ASIF ALI

നടുറോഡില്‍ കിടന്നുങ്ങി സുരാജും ആസിഫ് അലിയും; ‘അഡിയോസ് അമിഗോ’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

നടുറോഡില്‍ കിടന്നുങ്ങി സുരാജും ആസിഫ് അലിയും; ‘അഡിയോസ് അമിഗോ’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'അഡിയോസ് അമിഗോ'യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ ...

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’യുടെ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’യുടെ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടെറ്റിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടത്. നവാഗതനായ സേതുനാഥ്‌ പത്മകുമാര്‍ കഥയും ...

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ ‘തലവന്‍’ ലെ മേക്കോവര്‍ വീഡിയോ പുറത്ത്

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന 'തലവൻ'. ഇപ്പോഴിതാ ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ തലവന് ...

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘തലവൻ’ ടീസർ പുറത്തിറങ്ങി

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ഥ ...

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം 'തലവൻ' ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ജിസ് ജോയ് ...

കാക്കിയണിഞ്ഞ് ബിജു മേനോൻ- ആസിഫ് അലി കോംബോ; ‘തലവന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കാക്കിയണിഞ്ഞ് ബിജു മേനോൻ- ആസിഫ് അലി കോംബോ; ‘തലവന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ...

ബിജു മേനോനും ആസിഫ് അലിയും നേര്‍ക്കുനേര്‍; ജിസ് ജോയ് ചിത്രം ‘തലവന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ബിജു മേനോനും ആസിഫ് അലിയും നേര്‍ക്കുനേര്‍; ജിസ് ജോയ് ചിത്രം ‘തലവന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് ഓഫീസര്‍മാരായി ഇരുവരും എത്തുന്ന ചിത്രത്തിന് 'തലവന്‍' ...

ആസിഫും നമിത പ്രമോദും എത്തുന്ന ‘എ രഞ്ജിത്ത് സിനിമ’യിലെ ആദ്യ ഗാനം പുറത്ത്

ആസിഫും നമിത പ്രമോദും എത്തുന്ന ‘എ രഞ്ജിത്ത് സിനിമ’യിലെ ആദ്യ ഗാനം പുറത്ത്

അലിയും സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്ന 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കൊച്ചി സെന്റ് ആൽബർട്ട്‌സ് കോളേജിൽ നടന്ന ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

‘ടിക്കി ടാക്ക’യുടെ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സംഭവമുണ്ടായത്. സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിനിടെ മുട്ടിന് താഴെ ...

പുത്തന്‍ മേക്കോവറുമായി ആസിഫ് അലി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പുത്തന്‍ മേക്കോവറുമായി ആസിഫ് അലി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്രേക്ഷകരുടെ പ്രിയതാരമാണ് ആസിഫ് അലി. ആസിഫ് അലി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ മേക്ക് ഓവര്‍ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ...

ആസിഫ് അലി, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ നിവിൻ ...

റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിൽ ‘ഒറ്റ’ എത്തുന്നു; ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് എന്നിവരെത്തുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്ത്

റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിൽ ‘ഒറ്റ’ എത്തുന്നു; ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് എന്നിവരെത്തുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്ത്

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് 'ഒറ്റ'. ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നവർ. ...

ആസിഫ് അലി ചിത്രം ‘കാസർ​ഗോൾഡ്’ ഒടിടിയിലെത്തുന്നു

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ എന്നിവരെത്തുന്ന ‘കാസർ​ഗോൾഡ്’ ഇന്ന് മുതൽ ഒടിടിയിൽ

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത 'കാസർഗോൾഡ്' ഇന്ന് മുതൽ ഒടിടിയിലെത്തും. നെറ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ...

‘ആ റോൾ ചെയ്യേണ്ടിയിരുന്നത് ഞാൻ, മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ല: ആസിഫ് അലി

‘ആ റോൾ ചെയ്യേണ്ടിയിരുന്നത് ഞാൻ, മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ല: ആസിഫ് അലി

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരം​ഗമായ ഒന്നായിരുന്നു 'ഭ്രമയുഗ'ത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ. മമ്മൂട്ടിയുടെ ഡാർക് ഷേഡുള്ള ഫസ്റ്റ് ലുക് കൂടെ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിൽ ...

ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ന്റെ ട്രെയിലർ പുറത്തിറങ്ങി

ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ന്റെ ട്രെയിലർ പുറത്തിറങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി ...

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും എത്തുന്ന ‘കിഷ്കിന്ധാകാണ്ഡ’ത്തിന് തുടക്കം

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും എത്തുന്ന ‘കിഷ്കിന്ധാകാണ്ഡ’ത്തിന് തുടക്കം

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാകാണ്ഡ'ത്തിന്റെ പൂജ ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ ...

ദിൻജിത്ത്‌ അയ്യത്താൻ വീണ്ടും സംവിധായകനാകുന്നു; കിഷ്കിന്ധാ കാണ്ഡം ഒരുങ്ങുന്നു

ദിൻജിത്ത്‌ അയ്യത്താൻ വീണ്ടും സംവിധായകനാകുന്നു; കിഷ്കിന്ധാ കാണ്ഡം ഒരുങ്ങുന്നു

ആസിഫ് അലിയെ നായകനാക്കി കൊണ്ടാണ് ദിൻജിത്ത്‌ അയ്യത്താൻ സംവിധായകനായി ആദ്യമെത്തിയത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു. സൗന്ദര്യത്തിനും ...

വൈറൽ ആയി ആസിഫ് അലിയുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ

വീണ്ടും വിവാഹിതരായി ആസിഫ് അലിയും സമയും

ഒരുപാട് ആരാധകരുള്ള മലയാളി താരമാണ് ആസിഫ് അലി. താരത്തിന്റെ വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞദിവസം. വളരെ ആഘോഷപൂർവ്വം നടന്ന പത്താം വിവാഹ വാർഷിക ആഘോഷ ചടങ്ങുകൾ ചിത്രീകരിച്ച ...

‘പത്താം വിവാഹ വാര്‍ഷികം, ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി’; വീഡിയോ

‘പത്താം വിവാഹ വാര്‍ഷികം, ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി’; വീഡിയോ

മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെയും സമയുടെയും പത്താം വിവാഹ വാര്‍ഷികമാണ് കഴിഞ്ഞത്. വിവാഹ വാര്‍ഷികം ആസിഫും സമയും വളരെ ആഘോഷപൂര്‍വമാണ് സംഘടിപ്പിച്ചത്. ആസിഫ് അലിയും സമയും വീണ്ടും ...

വൈറൽ ആയി ആസിഫ് അലിയുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ

വൈറൽ ആയി ആസിഫ് അലിയുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ

യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. ആസിഫിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഇഷ്ട്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുടുംബ ചിത്രങ്ങളും ...

റെക്കോര്‍ഡ് നേട്ടത്തില്‍ ‘2018’; ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്നു, സന്തോഷം പങ്കുവച്ച് അണിയറ പ്രവർത്തകർ

റെക്കോര്‍ഡ് നേട്ടത്തില്‍ ‘2018’; ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്നു, സന്തോഷം പങ്കുവച്ച് അണിയറ പ്രവർത്തകർ

ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് '2018'. ചിത്രം ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ ...

ആരാധകർക്ക് സന്തോഷ വാർത്ത; ഏറെ നാളുകൾക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു

ആരാധകർക്ക് സന്തോഷ വാർത്ത; ഏറെ നാളുകൾക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു

അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് സിനിമയിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു ...

വരുന്നു ‘മഹേഷും മാരുതിയും’  ആസിഫിന്റെ നായികയായി മംമ്ത മോഹൻദാസ്

വരുന്നു ‘മഹേഷും മാരുതിയും’ ആസിഫിന്റെ നായികയായി മംമ്ത മോഹൻദാസ്

സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായി. യു സർ‌ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ ...

പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും  ഷാജി കൈലാസ് ചിത്രം  ‘കാപ്പ’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. കടുവയ്ക്കു ...

‘റോളക്സ് വാച്ച് വാങ്ങിച്ചുതരുമോ’, ആസിഫിന് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

‘റോളക്സ് വാച്ച് വാങ്ങിച്ചുതരുമോ’, ആസിഫിന് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

'റോഷാക്കി'ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയതാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. ആസിഫ് അലിക്ക് സര്‍പ്രൈസായി വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്സ് ...

ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണം

ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണം

ദൃശ്യത്തിനു ശേഷം മറ്റൊരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുമായി ജീത്തുവിന്റെ വരവ്.  ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്‌. കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ ...

പൃഥ്വിരാജ് ഷാജികൈലാസ് ചിത്രം കാപ്പ ടീസർ പുറത്തിറങ്ങി

പൃഥ്വിരാജ് ഷാജികൈലാസ് ചിത്രം കാപ്പ ടീസർ പുറത്തിറങ്ങി

കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കാപ്പയുടെ ടീസർ പുറത്തിറങ്ങി. തിരുവനന്തപുരം പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ അപർണ ബാലമുരളി ആണ് ...

ജീത്തു ജോസഫ് ചിത്രം  ‘കൂമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി

ജീത്തു ജോസഫ് ചിത്രം ‘കൂമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലി നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമൻ . കെ കൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. കേരള- തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ...

കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ആയിരുന്നു ഹണിബീ റിലീസ്; ക്ലൈമാക്സിലെ ചുംബനരംഗം ഓർത്ത് ലാൽ സാറിനും ഭാര്യയ്‌ക്കുമായിരുന്നു ടെൻഷൻ മുഴുവനും; പക്ഷെ സമയുടെ മറുപടി എന്നെ ഞെട്ടിച്ചു; മനസ്സ് തുറന്ന് ആസിഫ് അലി 

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് ആസിഫ് അലി. താരത്തിന്റെ ആദ്യകാല ബ്ലോക്ക് ബസ്ററിൽ ഒന്നാണ് ഹണിബീ എന്ന ചിത്രം. ചിത്രത്തിൽ ഭാവനയായിരുന്നു ...

സിനിമയില്‍ ഒരു നടിയോട് പ്രണയം തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി

സിനിമയില്‍ തനിയ്ക്ക് ഒരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ആസിഫ് അലി. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലായിരുന്നു ആസിഫിന്റെ വെളിപ്പെടുത്തല്‍. അന്ന് ആസിഫ് പറഞ്ഞ കാര്യങ്ങളാണ് ...

Page 1 of 3 1 2 3

Latest News