ബോളിവുഡിന്റെ താരസുന്ദരി ശില്‍പ്പ ഷെട്ടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്ന ആളാണ് ശില്‍പ്പ. സ്ഥിരമായി ജിമ്മില്‍ പോകാറുമുണ്ട്. ഇപ്പോള്‍ ജിമ്മില്‍ നിന്നുള്ള ശില്‍പ്പ ഷെട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
https://www.instagram.com/p/BwWNw7fhF68/?utm_source=ig_embed
മകനെ മടിയിലിരുത്തി വര്‍ക്കൗട്ട് ചെയ്യുകയാണ് ശില്‍പ്പ. ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ നല്ല ശക്തിയും മസിലും വേണമെന്നും എല്ലാ അമ്മമാര്‍ക്കും അത് മനസിലാകുമെന്നും താന്‍ ഓരോ നിമിഷവും ഇത് ആസ്വദിക്കുന്നുവെന്നും പറഞ്ഞാണ് ശില്‍പ്പ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക