ആലിബാബ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് സാധികാത്ത സാഹചര്യത്തിൽ ചൈനീസ് വിപണിയില്‍ നിന്ന് പിന്വാങ്ങാനൊരുങ്ങിആമസോണ്. 2004ല്‍ ആണ് ആമസോണ്‍ ചൈനീസ് വിപണിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ജൂലൈ മുതല്‍ ചൈനയിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം. അതേസമയം ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്ന കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക