നടി രജീഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഫൈനൽസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

പ്രതികരിക്കാൻ ഇവിടെ എഴുതുക