ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. ആളപായമില്ല, കൊളോമ്പോയിൽ നിന്ന് 40 കിലോമീറ്റർ മാറി പുഗോഡ മജിസ്ട്രേറ്റ് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നെത്താനാണ് റിപ്പോർട്ട്. സ്ഥലത്തു വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ഞൂറോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക