പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.
വേനല്‍ അവധിക്ക് ശേഷം ജൂലൈയില്‍ കോടതി തുറക്കുമ്പോഴാകും സര്‍ക്കാര്‍ നിലപാട് അറിയിക്കുക. അതിനാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക