വിവിധ തസ്തികളില്‍ ഋഷികേശ് എയിംസില്‍ അവസരം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 255 ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സിയില്‍ പെട്ട തസ്തികകളായ സ്റ്റോര്‍ കീപ്പര്‍-കം-ക്ലാര്‍ക്ക് (51), വയര്‍മാന്‍ (20), സാനിറ്ററി ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (18) എന്നിവയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്.
അവസാന തീയതി : ജൂണ്‍ 3
പ്രതികരിക്കാൻ ഇവിടെ എഴുതുക