MEDICAL

മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കാൻ നിർദേശം നൽകി വീണാ ജോര്‍ജ്

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു ആരോഗ്യ മന്ത്രി

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്ത്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ ...

രാജസ്ഥാനില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

രാജസ്ഥാനില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

രാജസ്ഥാനില്‍ യുവാവിന്‍റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍. ജലോറിലെ സഞ്ചൗര്‍ എന്ന സ്ഥലത്തുളള മെഡിപ്ലസ് ആശുപത്രിയിലാണ് ഡോക്ടർമാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. യശ്‌പാല്‍ സിങ് ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

മെഡിക്കൽ, ഡെന്റൽ ആദ്യ അലോട്ട്മെന്‍റെ എത്തി; നാളെ മുതൽ ഏഴ് വരെ അർഹരായവർക്ക് പ്രവേശനം നേടാം

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡ‍ിക്കൽ കോളേജുകളിലെയും 2021 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ ...

മകളോടൊപ്പം എംബിബിഎസ് പഠിക്കാൻ അച്ഛനും; 54 വയസ്സുള്ള അച്ഛനും പതിനെട്ടുകാരി മകളും ഒരുമിച്ച്, മെഡിക്കൽ പഠനത്തിന്

മകളോടൊപ്പം എംബിബിഎസ് പഠിക്കാൻ അച്ഛനും; 54 വയസ്സുള്ള അച്ഛനും പതിനെട്ടുകാരി മകളും ഒരുമിച്ച്, മെഡിക്കൽ പഠനത്തിന്

തൃപ്പൂണിത്തുറ ∙ മകളോടൊപ്പം എംബിബിഎസ് പഠിക്കാൻ അച്ഛനും. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛൻ ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ. മുരുഗയ്യൻ ...

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കുള്ള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷ ...

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഉദ്യോ​ഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന പ്രസൂതി തന്ത്രം/സ്ത്രീരോഗ വിഭാഗത്തിലേക്ക് ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പ്രസൂതിതന്ത്രം/സ്ത്രീരോഗ വിഭാഗത്തില്‍ എം ഡിയാണ് ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

ബിരുദാനന്തര മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂണ്‍ 16ന് നടത്താന്‍ തീരുമാനിച്ചിരുന്ന എയിംസ്, ജിപ്മര്‍, പിജിമെര്‍, നിംഹാന്‍സ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷമാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

പാർട്ടി പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകാനൊരുങ്ങി ബിജെപി

രാജ്യത്തെ കോവിഡ് വ്യാപന ചർച്ചയ്ക്ക് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകാനൊരുങ്ങി ബിജെപി. തങ്ങളുടെ ഒരുലക്ഷത്തോളം വരുന്ന പ്രവർത്തകർക്ക് ആരോഗ്യ മേഖലയിൽ പരിശീലനം നൽകാനാണ് പാർട്ടിയുടെ ...

ശ്രദ്ധിക്കുക; വൃക്കയിൽ കല്ലുകൾ ഉണ്ടാകാതിരിക്കാൻ ചില മുൻ കരുതലുകൾ

ശ്രദ്ധിക്കുക; വൃക്കയിൽ കല്ലുകൾ ഉണ്ടാകാതിരിക്കാൻ ചില മുൻ കരുതലുകൾ

കിഡ്നി സ്റ്റോണ്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. തുടര്‍ച്ചയായി ഓഫീസിലെ എസി റൂമിലിരുന്ന് ജോലി ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ വിട്ടു പോകുന്നതുള്‍പ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ...

തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം  മെഡിക്കൽ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം. കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോർഡ് കോളനി സ്വദേശിയാണ് (38) ജീവനൊടുക്കാന്‍ ശ്രമിച്ചത്. നേരത്തെ ...

കണ്ണൂരിൽ കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 9735 പേര്‍

കണ്ണൂരിൽ കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 9735 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9735 പേര്‍. ഇവരില്‍ 197 പേര്‍ ആശുപത്രിയിലും 9538 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. ...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു

ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം മെഡി.കോളേജില്‍ ഗുരുതര വീഴ്‌ച; കൊവിഡ് ബാധിതന്‍ മുങ്ങി ബസില്‍ കയറി യാത്രചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊവിഡ് ബാധിതനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞമാസം ഇരുപത്തൊമ്പതിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ...

കോവിഡ് നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മഞ്ചേരിയില്‍ മരിച്ചു

കോവിഡ് നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മഞ്ചേരിയില്‍ മരിച്ചു

കോവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍വെച്ചാണ് പാലക്കാട് സ്വദേശികളായ ബിജു അഞ്ജു ദമ്ബതികളുടെ കുഞ്ഞ് മരിച്ചത്. ഇന്നലെ രാത്രിയാണ് ...

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

ക​രു​വാ​ര​കു​ണ്ട് : ക​ല്‍​ക്കു​ണ്ട് അ​ട്ടി​ക്ക് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെത്തിയ ആനയെ ചികിത്സിക്കാന്‍ എത്തിയത്​ വന്‍ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട. പാ​ല​ക്കാ​ട് അ​മ്ബ​ല​പ്പാ​റ​യി​ല്‍ വാ​യി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി ...

വ്യാജ പ്രചാരണത്തില്‍ മനം നൊന്ത് കണ്ണൂരിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചു

വ്യാജ പ്രചാരണത്തില്‍ മനം നൊന്ത് കണ്ണൂരിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ...

പ്രവാസികള്‍ അവിടെ കിടന്ന് മരിക്കും; കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെയെന്തിന്?; പികെ കുഞ്ഞാലിക്കുട്ടി

പ്രവാസികള്‍ അവിടെ കിടന്ന് മരിക്കും; കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെയെന്തിന്?; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രവാസികളുടെ ക്വാറന്റൈനിന് പണം ചോദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന് ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും  രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കൊവിഡ് 19 രോഗം സമ്പർക്കത്തിലൂടെ വ്യാപിക്കുന്നതോടെ കണ്ണൂര്‍ ജില്ലയിലും ആശങ്ക. ഇന്നലെ രോഗം സ്ഥിരീകരിച്ചതിലെ എട്ടില്‍ നാല് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായതാണ് പ്രതിസന്ധിയാകുന്നത്. രോഗ ...

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച്‌ മഹാരാഷ്‌ട്ര

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച്‌ മഹാരാഷ്‌ട്ര

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച്‌ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയ സമ്പന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ...

കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കും

കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. 45 മിനിറ്റില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന ...

കൊറോണക്കെതിരായ പോരാട്ടത്തിന്  കേരളത്തില്‍ നിന്ന് 105- അംഗ മെഡിക്കല്‍ സംഘം കൂടി യു.എ.ഇയിലെത്തി

കൊറോണക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ നിന്ന് 105- അംഗ മെഡിക്കല്‍ സംഘം കൂടി യു.എ.ഇയിലെത്തി

അത്യാഹിത പരിചരണ നഴ്സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള 105 പേരുടെ സംഘമാണ് ഇന്ന് രാവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

കണ്ണൂര്‍: പ്രവാസികളും ഇതര സംസ്ഥാനത്ത് താമസിക്കുന്ന മലയാളികളും എത്തി തുടങ്ങിയതോടെ കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നു. ഇന്നലെ ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കൊവിഡ് ...

കൊവിഡ്; യു.എ.ഇയ്‌ക്ക് സഹായവുമായി ഇന്ത്യ, മെഡിക്കല്‍ സംഘത്തെ അയയ്‌ക്കുന്നു

കൊവിഡ്; യു.എ.ഇയ്‌ക്ക് സഹായവുമായി ഇന്ത്യ, മെഡിക്കല്‍ സംഘത്തെ അയയ്‌ക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ്-19 ചികിത്സയില്‍ യു.എ.ഇയെ സഹായിക്കുന്നതിന് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നു. 88 വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം ...

ഒ​പി ടി​ക്ക​റ്റു​മാ​യി ലോ​ക്ക്ഡൗ​ണി​ല്‍ ക​റ​ങ്ങ​ണ്ട; പി​ടി​വീ​ഴും; പി​ഴ​യും ത​ട​വും പി​ന്നാ​ലെ

ഒ​പി ടി​ക്ക​റ്റു​മാ​യി ലോ​ക്ക്ഡൗ​ണി​ല്‍ ക​റ​ങ്ങ​ണ്ട; പി​ടി​വീ​ഴും; പി​ഴ​യും ത​ട​വും പി​ന്നാ​ലെ

കൊ​ല്ലം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ന്ധു​ക്ക​ളു​ടെ ഒ​പി ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ക​റ​ങ്ങി ന​ട​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴു​മെ​ന്നു കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്. ഒ​പി ടി​ക്ക​റ്റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ സ​മ​യ​വും ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ...

കോവിഡ്​ പരത്താന്‍ ഗൂഡാലോചനയെന്ന്​;​ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കോവിഡ്​ പരത്താന്‍ ഗൂഡാലോചനയെന്ന്​;​ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: കോവിഡ്​ രോഗബാധ പരത്താന്‍ ഗൂഡാലോചന നടത്തുന്നുവെന്ന്​ ആരോപിച്ച്‌​ ഡല്‍ഹിയിലെ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു​. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്​ബൂബ്​ അലിയാണ്​ കൊല്ലപ്പെട്ടതെന്ന്​ പി.ടി​.​െഎ ...

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

തിരുവനന്തപുരം: കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കും. കാസര്‍കോട് ...

മമ്മീ  വാ ….ഇങ്ങു വാ….കടമകള്‍ക്ക് വേണ്ടി കുടുംബത്തെ മറക്കുന്നു… ആരോഗ്യകേന്ദ്രത്തിന് സമീപം അമ്മയെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുന്ന ആരോഗ്യപ്രവര്‍ത്തക; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ

എത്ര പുകഴ്ത്തിയാലും കൈകൂപ്പിയാലും മതിയാവാത്താതാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സേവനം. അത്തരത്തില്‍ ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ...

കൊറോണ പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് സ്റ്റേ

കൊറോണ പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കവെ പരിശോധന കിറ്റുകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡയറക്ടറേറ്റ് ...

പരപ്പനങ്ങാടിയില്‍ മരുന്നുവാങ്ങാന്‍പോയ ആള്‍ക്കുനേരെ ലീഗ്‌ ആക്രമണം; തലയിലും കാലിലും വാടിവാള്‍കൊണ്ട്‌ വെട്ടി

പരപ്പനങ്ങാടി : ഭാര്യക്ക് മരുന്ന് വാങ്ങാന് സ്കൂട്ടറില് പോയ ആള്‍ക്കുനേരെ മുസ്ലിം ലീഗ് ആക്രമണം. മാളിയേക്കല് മുഹമ്മദലിയെ ആണ് കമ്പിപ്പാരയും വടിവാളുമായി എത്തിയ ലീഗ് അക്രമികള് വധിക്കാന് ...

Page 1 of 2 1 2

Latest News