ഇന്ത്യയില്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തില്‍: ഇന്ത്യ സ്‌കില്‍സ് 2024 റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 18-21 പ്രായക്കാരില്‍ ഏറ്റവും ...