കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്തെ ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധന. 2014 ഓഗസ്റ്റില്‍ ഇത് 42 കോടി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 2019 ഫെബ്രുവരിയിലെ കണക്കു പ്രകാരം 94 കോടി ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ കാർഡുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് എ ടി എമ്മുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ല.
ജന്‍ ധന് യോജന അക്കൗണ്ടുകളുടെ കടന്നുവരവാണ് ഡെബിറ്റ് കാർഡുകളുടെ എന്നതിൽ വർദ്ധനവുണ്ടാവാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക