എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വണ്ടിപ്പെരിയാറിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക