ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന് ശ്രീനിഷ് അരവിന്ദിന്റെയും വെഡ്ഡിങ് ടീസര്‍ പുറത്തിറങ്ങി.
ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകളുടെയും എറണാകുളം സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന വിവാഹസത്കാരത്തിന്റെയും മനോഹര നിമിഷങ്ങളാണ് ടീസറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക