രജനികാന്ത്, എ ആർ മുരുകദോസ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ദർബാറിൽ നടൻ ചെമ്പൻ വിനോധും വേഷമിടുന്നു. ചെമ്പൻ വിനോദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഗോലി സോഡ 2 ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം.
വർഷങ്ങൾക്ക് ശേഷം രജനികാന്ത് പോലീസ് റോളിൽ എത്തുന്നു എന്നതാണ് ദർബാറിന്റെ ഹൈലൈറ്റ്. കൂടാതെ ചിത്രത്തിൽ രജനിക്ക് ഡബിൾ റോളുമാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക