നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന് (ഡിപ്ലോമ), ടെക്നീഷ്യന് (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദ വിവരങ്ങൾക്ക് www.apprenticeship.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക