നിയന്ത്രണം

രാത്രി ജീവിതം ഇവിടെ ആസ്വദിക്കാം; സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്റർ; മാനവീയം വീഥി ജനങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നു

രാത്രി ആഘോഷങ്ങൾക്ക് മാനവീയം വീഥിയിൽ നിയന്ത്രണം; നിയന്ത്രണം തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളെ തുടർന്ന്

തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിലെ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി ഉച്ചഭാഷിണികൾക്കും സ്റ്റേജ് പരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസിസ്റ്റന്റ് ...

ദീപാവലി; പടക്കം പൊട്ടിക്കൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

ദീപാവലി; പടക്കം പൊട്ടിക്കൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് ദീപാവലി, ന്യൂ ഇയർ ,ക്രിസ്തുമസ് ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. രാത്രി 8 മണി മുതൽ പത്തുമണിവരെ പരമാവധി രണ്ട് മണിക്കൂർ ...

മലപ്പുറത്തും നിപ്പ ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

നിപ ജാഗ്രത; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി

വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത്തിനും നിയന്ത്രം ഏർപ്പെടുത്തി.വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ...

സംസ്ഥാനത്ത് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

ആലുവ അങ്കമാലി സെക്ഷനിലും തൃശൂർ യാർഡിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ ഇന്ന് ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും. അഭിഷേകത്തിനും നിവേദ്യത്തിനും ജലമെടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിദേശ കറൻസി കൈപ്പറ്റാൻ ഹജ്ജ് ...

നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; റദ്ദാക്കിയത് നാല് ട്രെയിനുകൾ

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് കൊണ്ടാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. ഇന്നും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. നാളെയും ഇത് തുടരും. പ്രധാനമായും നാല് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. നാളത്തെ ...

യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും

ചുട്ടുപൊള്ളി യുഎഇ , ജോലി സമയങ്ങളിൽ നിയന്ത്രണം

കനത്ത ചൂടിൽ ചുട്ടു പൊള്ളുകയാണ് യുഎഇ. ഇതോടെ ജോലി സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. സൂര്യ താപത്തിൽ നിന്ന് രക്ഷ നേടുന്നതിനായി ജോലി സമയത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ...

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡിജിപിക്ക് നിർദ്ദേശം

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡിജിപിക്ക് നിർദ്ദേശം

സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്താകെയുളള ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിക്കുന്നു. ‘ജൂറി ഹോം സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണം, നടപടി ശരിയല്ലെന്ന് സുപ്രീംകോടതി

പൊതുസ്ഥലങ്ങളിൽ വാക്‌സിനേഷൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പരാമർശവുമായി സുപ്രീംകോടതി. ആരെയും നിർബന്ധിച്ച് വാക്‌സിൻ എടുപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന വിലക്കുറവില്‍ ഐഫോണ്‍ 13 വാക്‌സിനേഷൻ സംബന്ധിച്ചുള്ള സംസ്ഥാന ...

സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിൽ വന്നു, സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് രാത്രിയാത്ര നിരോധനം ഇന്നും തുടരും; നിയന്ത്രണം നീട്ടിയേക്കില്ല

ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ദില്ലി: കോവിഡ് വകഭേദമായ ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ...

യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും

യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും

അബുദാബി: യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്‍തംബര്‍ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്ക്ക് ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

അവലോകന യോഗം ഇന്ന് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും , പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊർജ്ജിതമാക്കാനും നിർദേശം നൽകും

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന് ചേരും . സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള ...

ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവറ്റി നിരക്ക് പതിനാറ് കടന്നു, മരണ നിരക്കിലും രേഖപ്പെടുത്തുന്നത് ഉയര്‍ന്ന കണക്കുകള്‍ 

സംസ്ഥാനത്ത് സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം വരെയാകും; നിയന്ത്രണം കടുപ്പിക്കും

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ മാർഗങ്ങൾ കടുപ്പിക്കും. സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ...

ഫ്രാൻസിലെ 900,000-ത്തിലധികം ആളുകൾ കോവിഡ് വാക്‌സിനായി തിരക്കുകൂട്ടുന്നു

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം

തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി; ഒരു കുടുംബത്തിലെ ഉറങ്ങിക്കിടന്ന എട്ട് പേര്‍ മരിച്ചു

അഹമ്മദാബാദ്; ഗുജറാത്തിലെ അംറേലിയില്‍റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു.  ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ...

മലപ്പുറത്ത് അകാരണമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച്‌ പൊലീസ്

ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാ‍ർ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരാൻ തീരുമാനം

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ടിപിആർ കൂടുതലുള്ളിടത്ത് കടുപ്പിക്കുന്നു; കർശന നിയന്ത്രണം ഇങ്ങനെ

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിൻ നൽകുന്നുണ്ടെന്ന് ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല. ടെസ്റ്റ് ...

മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

മലപ്പുറത്ത് നിയന്ത്രണം ഫലം കാണുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്; 4751 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62 ശതമാനമായി കുറഞ്ഞു

മലപ്പുറം: ജില്ലയില്‍ ഏര്‍പ്പെടുത്തി വരുന്ന കര്‍ശന നിയന്ത്രണം ഫലം കാണുന്നതായി റിപ്പോര്‍ട്ട്. മൂന്നു ദിവസത്തിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 5315 പേര്‍ക്ക് ...

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബി ഇന്ന് ഭൂമിയിൽ പതിച്ചേക്കും; പസഫിക്ക് സമുദ്രത്തിലെന്ന് കണക്കുകൂട്ടല്‍

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബി ഇന്ന് ഭൂമിയിൽ പതിച്ചേക്കും; പസഫിക്ക് സമുദ്രത്തിലെന്ന് കണക്കുകൂട്ടല്‍

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രവചനം. നാശനഷ്ടമുണ്ടാക്കാതെ പസഫിക് സമുദ്രത്തിൽ പതിക്കുമെന്നാണ് ...

‘തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്; കേവിഡ് നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ പൂരം ഒഴിവാക്കും? നടത്തിപ്പിൽ അന്തിമ തീരുമാനമായില്ല; നാളെ അന്തിമ യോഗം ചേരും

തൃശ്ശൂർ: കോവിഡ് കാലത്ത് തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് ...

കോവിഡ് വ്യാപിക്കുന്നു;ബംഗളൂരുവിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി സർക്കാർ

കൊവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കുന്നു; പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ, കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കുന്നു. മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ...

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്ബി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ...

മുട്ട ചേര്‍ക്കാത്ത രുചികരമായ ചോക്ക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ ഈ ഏഴ് ചേരുവകൾ മതി

ഹോം ബേക്കിംഗിന് നിയന്ത്രണം; വീടുകളില്‍ ഇനി ലൈസന്‍സില്ലാതെ കേക്ക് വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവും

കൊവിഡും, ലോക് ഡൗണും സമയത്ത് വലിയ തോതില്‍ നടന്ന തൊഴിലാണ് ഹോം ബേക്കിംഗ്. ജോലിയില്ലാതെ വീട്ടില്‍ ഇരുപ്പ് തുടങ്ങിയതോടെയാണ് വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍പ്പന ...

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ

ജനങ്ങൾ നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. ...

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

തിരുവനന്തപുരം : ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സർക്കുലർ ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇനി അറസ്റ്റും പിഴയും. ബോധവൽക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധന നിയമം, ...

തിരുവനന്തപുരത്ത്  പടരുന്ന ആശങ്ക; വിവിധ സ്ഥലങ്ങളിൽ കർശന നിയന്ത്രണം

തിരുവനന്തപുരത്ത് പടരുന്ന ആശങ്ക; വിവിധ സ്ഥലങ്ങളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് സമൂഹവ്യാപനത്തിലേക്കോ എന്ന ആശങ്കയുയർന്നതോടെ വിവിധ സ്ഥലങ്ങളിൽ കർശന നിയന്ത്രണം. ഉറവിടം വ്യക്തമല്ലാത്ത രോഗബാധ ദിനംപ്രതി വർധിക്കുന്നതിനാൽ തിരുവനന്തപുരത്ത് 5 പ്രധാന റോഡുകൾ ...

Page 1 of 2 1 2

Latest News