സുപ്രീം കോടതി വിധിയെ തുടർന്നു ശബരിമല പ്രവേശിച്ച അൻപത് വയസ്സിനു താഴെയുള്ള ബിന്ദു വീണ്ടും മലചവിട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ് ഇപ്പോള്‍.
ബിന്ദു സന്നിധാനത്ത് എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു തൊട്ട് പിന്നാലെ പ്രതിഷേധക്കാരുടെ വന്‍ സംഘം ക്ഷേത്ര പരിസരത്ത് തടിച്ച് കൂടിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വരവിനെ സംബന്ധിച്ച് പോലീസ് വൃത്തങ്ങളില്‍ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക