അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഒബാ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. റോഡിനു സമീപം ബൈക്കിൽ സൂക്ഷിച്ചിരുന്ന ബോംബാണ് സ്ഫോടനത്തിന് കാരണമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.നേരത്തെ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഹെറാത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക