പത്തനംതിട്ട: കേരളം ആവേശത്തോടെ ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എയുടെ കെ.സുരേന്ദ്രന് ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് രണ്ടാമത്. എല്‍.ഡി.എഫിന്റെ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് മാത്രമാണ്.
ലീഡുകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കാണാന്‍ സാധിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക