സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ.) സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https:/bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.സ്ഥിരനിയമനമാണ്. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി – ജൂണ്‍ 2.
പ്രതികരിക്കാൻ ഇവിടെ എഴുതുക