എസ്.ബി.ഐ.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

തകരാര്‍ പരിഹരിച്ചു, എസ് ബി ഐ സേവനങ്ങള്‍ സാധാരണ നിലയിലായി

നെറ്റ്വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു.എസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി.ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വര്‍ തകരാറാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എസ്ബിഐ ...

പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തിനു സാധ്യത, എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധം

പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന രണ്ടുപേർ അറസ്റ്റിൽ

തൃശൂർ : പുതുക്കാട് എസ് ബി ഐയുടെ എ ടി എമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. കുതിരാൻ ജില്ലാ ...

പേരൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു

പേരൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു

കോട്ടയം: പേരൂരില്‍ എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല.

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62.62 കോടിയിലധികം രൂപ സംഭാവന നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍

പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62.62 കോടിയിലധികം രൂപ സംഭാവന നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍. ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്യു ഇല്ലെങ്കിൽ സേവനം മുടങ്ങും

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശം നൽകിയിരിക്കുകയാണ്. ജൂണ്‍ മാസം 30നകം എല്ലാ ...

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

എസ്.ബി.ഐയില്‍ അവസരം; അവസാന തീയതി മെയ് 17

SBIയിൽ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ...

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

മുംബൈ : സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. 30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആര്‍.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

മുംബൈ : ജീവനക്കാര്‍ക്കായി പുതിയ വിആര്‍എസ് പദ്ധതി അവതരിപ്പിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് എസ്ബിഐ . 55 വയസ്സ് കഴിഞ്ഞതും 25 വര്‍ഷം സേവന ...

എസ്.ബി.ഐ.യില്‍ അവസരം; ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം

വീട്ടുമുറ്റത്ത് എ ടി എം സേവനം ലഭ്യമാക്കി എസ് ബി ഐ

വീട്ടുമുറ്റത്ത് എ ടി എം സേവനം ലഭ്യമാക്കി എസ് ബി ഐ. കോവിഡിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.  ഇടടപാടുകാർ ഫോണ്‍ വിളിക്കുകയോ വാട്ട്‌സാപ്പ് സന്ദേശം നല്‍കുകയോചെയ്താല്‍ മതിയാകും. ...

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

ന്യൂഡല്‍ഹി :  സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഫിഷിംഗ് ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായാണ് എസ് ...

എസ്.ബി.ഐ.യില്‍ അവസരം; ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം

എസ്.ബി.ഐ.യില്‍ അവസരം; ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ.) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https:/bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.സ്ഥിരനിയമനമാണ്. ...

Latest News