ബിസിസിഐയുടെ അനുമതിയില്ലാതെ ടി20 ടൂര്‍ണമെന്റില്‍ കളിച്ചതിന് റിങ്കു സിങ്ങിന് മൂന്നുമാസത്തെ വിലക്ക്.ജൂൺ ഒന്ന് മുതലുള്ള മൂന്ന് മാസക്കാലത്തേക്കാണ് വിലക്ക്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രാദേശിന് വേണ്ടി കളത്തിലിറങ്ങിയ താരം ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഐപിഎല്ലിലും കളിച്ചിട്ട് ഉണ്ട്.
ബിസിസിഐ താരം കളിക്കാരൻ ബോർഡിൻറെ അനുമതിയില്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ചട്ടലംഘനമാണ്.അതിനാൽ ഭാവിയിലും ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക