ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവും മുതിര്‍ന്ന നടിയുമായ പി.കെ.കാഞ്ചന (89) വിടവാങ്ങി . 1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം നടത്തിയ താരം ക്രോസ് റോഡിലായിരുന്നു അവസാനമായി വേഷമിട്ടത്. സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക