punishment

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വിധി ഇന്ന്

രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ ശിക്ഷാവിധി ജനുവരി 30ന്

രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ ജനുവരി 30ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി ശിക്ഷ വിധിക്കും. കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ...

നവ കേരള സദസ്സ് ഇന്നും കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും

നവകേരള സദസിൽ പങ്കെടുക്കാത്തതിന് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ നടപടി?

നവകേരള സദസിൽ പങ്കെടുക്കാത്തതിന് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ നടപടി ഉണ്ടായതായി റിപ്പോർട്ട്. ഇവർക്ക് ജോലി നിഷേധിച്ചതായി ആണ് പരാതി. സിപിഐഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് ...

മായം കലര്‍ന്ന ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി

മായം കലര്‍ന്ന ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. മായം കലര്‍ന്ന ഭക്ഷണത്തിന്റെ ഉപഭോഗം ...

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം രക്ഷിതാക്കൾക്ക് വിനയായി. ഇന്നലെ മാത്രം 18 വയസ്സിനു മുൻപ് മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് 18 പേരെയാണ് മഞ്ചേരി ചീഫ് ജഡീഷ്യൽ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ ശക്തമായ ശിക്ഷ വേണമെന്ന് സുപ്രിംകോടതി

കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ എറ്റവും ശക്തമായ ശിക്ഷ വേണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കൂടാതെ   പരിഷ്‌കൃത സമൂഹത്തില്‍ നടക്കുന്ന കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലെന്നും സുപ്രിംകോടതി. പുതിയ ...

വീടിന്റെ മേൽക്കൂര പൊളിച്ച് നീക്കി; മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിൽ

വീടിന്റെ മേൽക്കൂര പൊളിച്ച് നീക്കി; മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിൽ

മാഹി: താമസിക്കുന്ന വീടിന്റെ മേൽക്കൂര ബന്ധു പൊളിച്ച് മാറ്റിയതിനെ തുടർന്ന് താമസസ്ഥലമില്ലാതെ മൂന്നംഗ കുടുംബം പെരുമഴയത്ത് പെരുവഴിയിലായതായി പരാതി. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് ...

അടിച്ച് ഫിറ്റായി നാട്ടുകാരെ ഉപദ്രവിച്ച കുരങ്ങന് ജീവപര്യന്തം തടവ് ശിക്ഷ

അടിച്ച് ഫിറ്റായി നാട്ടുകാരെ ഉപദ്രവിച്ച കുരങ്ങന് ജീവപര്യന്തം തടവ് ശിക്ഷ

കാണ്‍പൂര്‍: മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച്‌ മുറിവേല്‍പ്പിച്ച കുരങ്ങിന് ഒടുവില്‍ കയ്യിലിരിപ്പിനുള്ള ശിക്ഷ കിട്ടി. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയാനാണ് അധികൃതര്‍ വിധിച്ചിരിക്കുന്ന ...

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

കൊട്ടിയൂർ : നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു. ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി ...

ഫീസ് അടച്ചില്ല, രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തി, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

ഫീസ് അടച്ചില്ല, രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തി, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

കൊച്ചി: സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കരുമാലൂര്‍ സെറ്റില്‍മെന്റ് ...

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

കോ​​​ഴി​​​ക്കോ​​​ട്: നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ഇ​​​നി ശി​​​ക്ഷ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം. വാഹനത്തിൽ കുട്ടികളെ തനിച്ചാക്കിയാൽ കു​​​ട്ടി​​​ക​​​ള്‍​ക്ക് ...

ചട്ടലംഘനം: റിങ്കു സിങ്ങിന് ബിസിസിഐ മൂന്നുമാസത്തെ വിലക്ക് ഏർപ്പെടുത്തി

ചട്ടലംഘനം: റിങ്കു സിങ്ങിന് ബിസിസിഐ മൂന്നുമാസത്തെ വിലക്ക് ഏർപ്പെടുത്തി

ബിസിസിഐയുടെ അനുമതിയില്ലാതെ ടി20 ടൂര്‍ണമെന്റില്‍ കളിച്ചതിന് റിങ്കു സിങ്ങിന് മൂന്നുമാസത്തെ വിലക്ക്.ജൂൺ ഒന്ന് മുതലുള്ള മൂന്ന് മാസക്കാലത്തേക്കാണ് വിലക്ക്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രാദേശിന്‌ വേണ്ടി കളത്തിലിറങ്ങിയ ...

സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടം

സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടം

സ്വവർഗ്ഗരതി, വ്യഭിചാരം എന്നിവയിലേർപ്പെടുന്നവർക്ക് കൊടും ശിക്ഷ നൽകാനൊരുങ്ങി ബ്രൂണെ ഭരണകൂടം. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും ...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി കികി ചലഞ്ച് എടുത്തവർക്ക് കോടതിയുടെ വക 3 ദിവസത്തെ ക്ലീനിങ് ചലഞ്ച്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി കികി ചലഞ്ച് എടുത്തവർക്ക് കോടതിയുടെ വക 3 ദിവസത്തെ ക്ലീനിങ് ചലഞ്ച്

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി കികി ഡാൻസിങ് ചലഞ്ച് എടുത്ത യുവാക്കൾക്ക് കോടതിയുടെ വക കിടിലൻ പണി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കാൻ തക്ക ...

കുണ്ടറ ആലീസ് വധം; പ്രതിക്ക് വധശിക്ഷ

കുണ്ടറ ആലീസ് വധം; പ്രതിക്ക് വധശിക്ഷ

കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ്‌കുമാറിന് കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം ...

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇനി പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. ...

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം കഠിന തടവ്‌

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം കഠിന തടവ്‌

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും. റാഞ്ചിയിലെ പ്രത്യേക സിബിഐ ശിക്ഷ വിധിച്ചത്. കഴിഞ്ഞ് ...

Latest News