തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ നാലാഞ്ചിറയിലെ ഫിസിയോതെറാപ്പി കോളജിലെ 30 കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക