FOOD POISONING

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്‌ക്കും ഭക്ഷ്യവിഷബാധ. വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 19 വിദ്യാർത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസ്എസ് ...

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

കൊച്ചി: പപ്സ് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ...

സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം ഈസിയായി!

കുഴിമന്തി കഴിച്ച പത്ത് പേർക്ക് ഭക്ഷ്യവിഷബാധ; ‘പാതിരാക്കോഴി’ ഹോട്ടലിനെതിരെ കേസ്

കൊച്ചി: പത്ത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശേരി പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ ...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; ഷവായ്​ കഴിച്ച 20 ഓളം പേർ ചികിത്സ തേടി

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; ഷവായ്​ കഴിച്ച 20 ഓളം പേർ ചികിത്സ തേടി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭഷ്യ വിഷബാധ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ്​ കഫേ ഹോട്ടലിൽ നിന്ന്​ ഷവായ്​ കഴിച്ച 20 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് ...

ഭക്ഷ്യവിഷബാധ; കൊച്ചിയിൽ ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ

ഭക്ഷ്യവിഷബാധ; കൊച്ചിയിൽ ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിലായതായി പരാതി. കോട്ടയം പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ ...

ഭക്ഷ്യവിഷബാധ അപകടകരമാണ്, ഇത് ഒഴിവാക്കാനുള്ള വീട്ടുവൈദ്യങ്ങൾ അറിയുക, ഇക്കാര്യങ്ങളും മനസ്സിൽ വയ്‌ക്കുക

ഭക്ഷ്യവിഷബാധ അപകടകരമാണ്, ഇത് ഒഴിവാക്കാനുള്ള വീട്ടുവൈദ്യങ്ങൾ അറിയുക, ഇക്കാര്യങ്ങളും മനസ്സിൽ വയ്‌ക്കുക

ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം വൃത്തിഹീനമായ ഭക്ഷണമാണ്. അതിൽ ദോഷകരമായ ബാക്ടീരിയകൾ, വൈറസ്, ഫംഗസ് മുതലായവ വളരാൻ തുടങ്ങും. അത്തരം ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള മറ്റ് പല ...

ഭക്ഷ്യവിഷബാധ; അറിയേണ്ടതെല്ലാം

ഭക്ഷ്യവിഷബാധ; അറിയേണ്ടതെല്ലാം

മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. കഴിച്ച ഭക്ഷണങ്ങളെ നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതു വഴി ശരീരത്തിന്റെ ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

അസ്വസ്ഥതകളെ തുടർന്ന് സ്ത്രീ മരിച്ചു ; ചെമ്മീൻ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷ ബാധയെന്ന് സംശയം

അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നാദാപുരം പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ...

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം; ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ഭക്ഷ്യവിഷബാധ മരണം: സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും; സംഭവത്തിൽ ഹൈക്കോടതി കേസെടുത്തത് സ്വമേധയാ

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ്  കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. ഗുണനിലവാരവും സുരക്ഷയും ...

ഭക്ഷണം കാരണം ആഗോളതാപനത്തിന്റെ അപകടം വർദ്ധിച്ചു വരികയാണ്: മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ നിന്ന് 57 ശതമാനം വരെ കാർബൺ ഉദ്‌വമനം, അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന അവകാശവാദം 

മമ്മാസ് ആന്‍ഡ് പപ്പാസ് അടച്ചുപൂട്ടി: കോഴിക്കോട്ട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം

കോഴിക്കോട് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിൻ്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ...

എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ; വേങ്ങര മന്തി ഹൗസ് പൂട്ടി

എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ; വേങ്ങര മന്തി ഹൗസ് പൂട്ടി

മലപ്പുറം: വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ...

കാസര്‍കോട്  ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 14 പേര്‍ ചികിത്സയില്‍

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു; ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത് 36 പേർക്ക്; വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നു

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്  കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ...

കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു, നടപടി ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു, നടപടി ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കേറ്ററിങ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്താനാണ് ...

ഭക്ഷ്യ വിഷബാധ: കോഴിക്കോട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ

ഭക്ഷ്യ വിഷബാധ: കോഴിക്കോട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ

വിവാഹ വിരുന്നിൽ ഭക്ഷണം കഴിച്ച് വിഷബാധയേറ്റ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് ...

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരം. പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരിൽ ...

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഇന്ന് മിക്കവർക്കും വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ. മഴക്കാലമായതിൽ പിന്നെ മാറുന്ന കാലാവസ്ഥയും ഭക്ഷണരീതിയും രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതായും പഠനറിപ്പോർട്ടുകൾ പറയുന്നു. ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ലാ​ഞ്ചി​റ​യി​ലെ ഫി​സി​യോ​തെ​റാ​പ്പി കോ​ള​ജിലെ 30 കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നത്.

ഭക്ഷ്യവിഷബാധ: കെഎഫ്‌സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം

ഭക്ഷ്യവിഷബാധ: കെഎഫ്‌സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കെഎഫ്‌സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗോളിയയിലെ കെഎഫ്‌സി ഔട്ട്ലറ്റുകളാണ് അടച്ചുപൂട്ടിയത്. കെഎഫ്‌സിയില്‍ നിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച 42 ആളുകളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ...

കര്‍ണാടകയില്‍ പ്രസാദം കഴിച്ച്‌ വീണ്ടും മരണം

കര്‍ണാടകയില്‍ പ്രസാദം കഴിച്ച്‌ വീണ്ടും മരണം

കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം കഴിച്ച്‌ ഒരാള്‍ മരിച്ചു. പതിനൊന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്.ചിക്കബെല്ലാപുര സ്വദേശിനി കവിത (28) ആണ് ...

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭഷ്യവിഷബാധ; 11 കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭഷ്യവിഷബാധ; 11 കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻസിപ്പൽ ഹൈസ്കൂളിലെ സ്പോർട്സ് സ്കൂളുമായി ബന്ധപ്പെട്ട് 800 ഓളം പേർ ഭക്ഷണം ...

ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 91 വിദ്യാർഥികളെ മെഡിക്കൽ കോളജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ സ്കൂളിൽനിന്ന് കഴിച്ച ...

Latest News