പത്താം ക്ലാസ്സുകാർക്ക് പ്രതിരോധവകുപ്പിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ അവസരം. വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കുമാത്രമേ അപേക്ഷിക്കാനാവൂ.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, പ്രയോഗികപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.bro.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ അയക്കാൻ ; Commandant GREF Centre, Dighi Camp, Pune – 411 015.അവസാന തീയതി – ജൂലായ് 14.
പ്രതികരിക്കാൻ ഇവിടെ എഴുതുക