ന്യൂഡൽഹി: ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വെൽഡിംഗ് ജോലികൾ ചെയ്യുന്നതിനിടെയാണ് അപകടം . വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക