കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) അവസരം. എട്ടാംക്ലാസ് പാസായവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. സ്കില്‍ഡ് എംപ്ലോയി, അണ് സ്കില്‍ഡ് എംപ്ലോയി തസ്തികകളിലാണ് ഒഴിവ്. വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. വിശദ വിവരങ്ങൾക്ക് www.becil.com വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി – ജൂണ്‍ 24.
പ്രതികരിക്കാൻ ഇവിടെ എഴുതുക