കൊച്ചി: ഇന്ന് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്റെ വില വീണ്ടും 25,000 രൂപയ്ക്ക് മുകളിലെത്തി.
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.
25,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 3,165 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈ മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക