ജക്കാര്‍ത്ത: ഇന്തോനീഷ്യയിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സുലവേസി-മലുകു ദ്വീപുകള്‍ക്കിടയിലുള്ള മൊളുക്കു കടലാണ് പ്രഭവകേന്ദ്രം. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്ക് ഇന്തോനീഷ്യയുടെ ജിയോഫിസിക്സ് ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്കി . നാശനഷ്ടങ്ങളോആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക