INDONESIA

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ഇന്തോനേഷ്യയിലാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ ഭൂകമ്പം: മൂന്ന് മരണം

ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ...

14 കാരന്‍ കോഴിയെ പോലെ മുട്ടയിടുന്നു, ചികിത്സ തേടി കുടുംബം ആശുപത്രിയിൽ; എക്‌സറേ കണ്ട് അന്തംവിട്ട് ഡോക്ടര്‍മാര്‍

14 കാരന്‍ കോഴിയെ പോലെ മുട്ടയിടുന്നു, ചികിത്സ തേടി കുടുംബം ആശുപത്രിയിൽ; എക്‌സറേ കണ്ട് അന്തംവിട്ട് ഡോക്ടര്‍മാര്‍

കോഴിയെ പോലെ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി 14 കാരനും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്മല്‍ എന്ന ...

ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി;  പൂവിന്‍റെ മൊത്തത്തില്‍ വ്യാസം 111 സെന്‍റീമീറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി; പൂവിന്‍റെ മൊത്തത്തില്‍ വ്യാസം 111 സെന്‍റീമീറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ പൂവിന്‍റെ ഇതുവരെ കണ്ടെത്തിയതില്‍‌ വച്ച് ഏറ്റവും വലിയ ഇനം കണ്ടെത്തി. റഫ്ലേഷ്യ ടുന്‍ മൂഡ‍െ എന്ന മാംസളമായിട്ടുള്ള ചുവന്ന പൂവിന്‍റെ മുകളില്‍ പൊള്ളിയ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സുമാത്ര, ജാവ ദ്വീപുകളില്‍ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുകു ദ്വീപിന് സമീപം കടലില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇന്തോനീഷ്യയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനീഷ്യയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സുലവേസി-മലുകു ദ്വീപുകള്‍ക്കിടയിലുള്ള മൊളുക്കു കടലാണ് പ്രഭവകേന്ദ്രം. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്ക് ...

ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്‌ഫോടനം

ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്‌ഫോടനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം . സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപര്‍വതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്.2000 മീറ്റര്‍ ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നത്. സ്‌ഫോടനത്തിൽ ആർക്കും ...

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 62 ആയി. 584 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും ...

ജിയോക്ക് വെല്ലുവിളിയായി ഗൂഗിളിന്റെ 4ജി ഫോൺ

ജിയോക്ക് വെല്ലുവിളിയായി ഗൂഗിളിന്റെ 4ജി ഫോൺ

4ജി ഫോണുമായി ഗൂഗിള്‍. ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച വിസ് ഫോണിന് വില ഏകദേശം 99000 ഇന്തോനേഷ്യന്‍ രൂപയാണ്(ഏകദേശം 500 രൂപ) വില. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന KaiOS ആണ് ...

സാനിറ്ററി പാഡിൽ നിന്നുപോലും ലഹരി നുണഞ്ഞ് കൗമാരം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

സാനിറ്ററി പാഡിൽ നിന്നുപോലും ലഹരി നുണഞ്ഞ് കൗമാരം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ലഹരിക്കായി കൗമാരക്കാർ നടത്തുന്ന മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന പ്രവൃത്തികളുടെ റിപ്പോർട്ടുകളാണ് ഇന്തോനേഷ്യയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ഉപയോഗിക്കാത്തതും ഉപയോഗിച്ച് വലിച്ചെറിഞ്ഞതുമായ സാനിറ്ററി നാപ്കിനുകൾ അരമണിക്കൂറോളം തിളപ്പിച്ച ശേഷം അത് ...

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്നും അപകടത്തില്‍പെട്ടത് സാങ്കേതിക തകാരാറിനെ തുടര്‍ന്നെന്ന് സൂചനയുണ്ടെന്നും അധികൃതര്‍. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പട്ടിട്ടുണ്ട്. ആദ്യ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീ​ണ്ടും ഇ​ര​ട്ട ഭൂ​കമ്പം; ഒ​രാ​ള്‍ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീ​ണ്ടും ഇ​ര​ട്ട ഭൂ​കമ്പം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ്വീ​പാ​യ ലോം​ബോ​ക്കി​ന്‍റെ കി​ഴ​ക്കാ​യി​രു​ന്നു ഭൂ​കമ്പം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ലോം​ബോ​ക്കി​ലെ ബ​ലാ​റ്റിം​ഗ​ല്‍ ഉ​ണ്ടാ​യ ...

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇന്തോനേഷ്യയിൽ വൻഭൂകമ്പം; 3 പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 3 പേർ കൊല്ലപ്പെട്ടു. ലോബോംക് ദ്വീപിലാണ് റിക്‌റ്റർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ബോബോ നഗരത്തിൽ റിക്ടർ സ്കെയിലിൽ 6 ...

Latest News