കൊച്ചി: കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിയാണ് കായലില്‍ ചാടിയത്. പെൺകുട്ടിക്കായുള്ള തെരച്ചിൽ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് യുവതി പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്ന് വന്നതിന് ശേഷം പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില്‍ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക