BRIDGE

മിന്നിത്തിളങ്ങി ഫറോക്ക് പാലം; കേരളത്തിലെ ആദ്യ മിന്നും പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

മിന്നിത്തിളങ്ങി ഫറോക്ക് പാലം; കേരളത്തിലെ ആദ്യ മിന്നും പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ മിന്നും പാലമെന്ന പദവി സ്വന്തമാക്കി കോഴിക്കോട് ഫറോക്ക് പഴയ പാലം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി ...

കനത്ത മഴ; മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

കനത്ത മഴ; മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന ...

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

ഔ​ദ്യോ​ഗി​ക​മാ​യ ച​ട​ങ്ങു​ക​ളൊ​ന്നും ഇ​ല്ലാ​തെ​ പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഗ​താ​ഗ​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെന്ന് മുഖ്യമന്ത്രി

പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗ​താ​ഗ​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഡി​എം​ആ​ര്‍​സി​ക്കും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കും മു​ഖ്യ​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യ ...

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാരകന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്. ഏറെ ...

പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി, ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി, ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ ഡി.എം.ആര്‍.സി സര്‍ക്കാരിന് കൈമാറും. രാവിലെ ഇ ശ്രീധരന്‍ പാലം സന്ദര്‍ശിച്ച്‌, പരിശോധനാ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ശനിയാഴ്ച തുടങ്ങിയ ...

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട: ജോയ് മാത്യു

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട: ജോയ് മാത്യു

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങള്‍ കടത്തിവിട്ട സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം ...

റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

ഡറാഡൂണ്‍: റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ. ഇങ്ങനെ ഒരു പാലമുണ്ടാക്കിയിട്ട് അതിലൂടെ പാമ്പുകൾ പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി നാല് സിസിടിവി ക്യാമറകൾ കൂടി ...

ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം ഒലിച്ചുപോയി, തകര്‍ന്നത് 1.42 കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച പാലം

ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം ഒലിച്ചുപോയി, തകര്‍ന്നത് 1.42 കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച പാലം

ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം ഒലിച്ചുപോയി. 1.42 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് പുഴയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം. കങ്കായ് നദിക്ക് കുറുകെ നിര്‍മ്മിച്ച ...

കണ്ണൂരിൽ മാഹി–മുഴപ്പിലങ്ങാട് ബൈപാസിലെ പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ മാഹി–മുഴപ്പിലങ്ങാട് ബൈപാസിലെ പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മിച്ച പുതിയ പാലത്തിൻ്റെ ബീമുകൾ തകർന്നു വീണു. നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് ...

കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിയാണ് കായലില്‍ ചാടിയത്. പെൺകുട്ടിക്കായുള്ള തെരച്ചിൽ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ...

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

പൊട്ടി വീഴാറായ തലശ്ശേരി പാലം; അപകടം ക്ഷണിച്ചു വരുത്തി സന്ദർശകരുടെ തിരക്ക്

തലശ്ശേരി കടൽപ്പാലം പൊട്ടി വീഴാറായ നിലയിലാണ്. എന്നാൽ പൊട്ടി വീഴാറായ പാലത്തിനു മുകളിലേക്ക് നൂറുക്കണക്കിന് സന്ദർശകരെത്തുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പാലത്തിനു മുകളിലേക്ക് ആളുകൾ കടക്കുന്നത് ...

മേല്‍പ്പാലം തകർന്നു വീണു; 12 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

മേല്‍പ്പാലം തകർന്നു വീണു; 12 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വാരണാസി: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ...

Latest News