RIVER

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർ മരിച്ചു

കൊച്ചി: എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ ആണ് പുഴയിലേക്ക് ...

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്നുവയസുള്ള കുട്ടി കാണാതായി

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്നുവയസുള്ള കുട്ടി കാണാതായി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ...

കനത്ത മഴ തുടരുന്നു: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

കനത്ത മഴ തുടരുന്നു: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നിലമ്പൂർ അമരമ്പലം പുഴയിൽ 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ 2.30നാണ് അമ്മയും മൂന്ന് മക്കളും ...

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്ര പ്രദേശില്‍ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 26 ...

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: വയനാട് മീനങ്ങാടിയിൽ വെച്ച് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പൊഴിയില്‍ വീണ് മുങ്ങിമരിച്ചു

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അപകടമെന്നാണു ...

കോവിഡ് രോഗിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു

കോവിഡ് രോഗിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു

ലഖ്‌നൗ: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതില്‍ ഒരാള്‍ പിപിഇ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന്പേരില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

കാസര്‍കോട്ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് മൂന്നുപേരും മുങ്ങിത്താഴുന്നത്.വൈകിട്ട് നാല് ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍

റാഞ്ചി: കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ ...

മഹാരാഷ്‌ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു

മഹാരാഷ്‌ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. അപകടം സംഭവിക്കുന്നത് ഇന്ന് ഉച്ചയോടെയാണ്. അപകടത്തിൽപ്പെട്ടത് നവി മുംബൈയിൽ നിന്ന് ...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി

കണ്ണൂർ  വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഇതിൽ ഒരാളെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മറ്റെയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. വിജിത്ത്, പ്രമോദ് എന്നിവരാണ് ...

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പറവൂര്‍ : ആനച്ചാല്‍ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പില്‍ക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പറവൂര്‍  കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരന്‍ മകന്‍ അഖില്‍ (27), പറവൂര്‍  ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി കാറിൽ പുറപ്പെട്ടവർ വഴി തെറ്റി ചെന്ന് വീണത് പുഴയിൽ. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിൽ വീണത്. ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്‌സോ ...

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

തലയില്‍ താരനുണ്ടെങ്കില്‍ പിന്നെ, ദുഖിക്കാന്‍ മറ്റൊരു കാരണവും വേണ്ടാത്തവരുണ്ട്. അത്രമാത്രം ശല്യമാണ് താരന്‍ കൊണ്ട് അവരനുഭവിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ ...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മാട്ടറയില്‍ ...

കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിയാണ് കായലില്‍ ചാടിയത്. പെൺകുട്ടിക്കായുള്ള തെരച്ചിൽ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ...

പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു

പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അഗ്നിശമന സേനയും നാട്ടുകാരും. ഇന്നു രാവിലെ 11 മണിയോടെയാണ് പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷ ...

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി​ക്ക​ടു​ത്ത് ബാ​രാ പു​ഴ​യി​ല്‍ രണ്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ  വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആ​ന​ന്ദ് റാ​ഫി (19), ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി എ​മി​ല്‍ സെ​ബാ​ന്‍ ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചക്കരപറമ്പ് സ്വദേശി രാഹുല്‍ (19) ആണ് മരിച്ചത്. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നദിയിൽ അഴുകിയ നിലയിൽ 11 മൃതദേഹങ്ങൾ

നദിയിൽ അഴുകിയ നിലയിൽ 11 മൃതദേഹങ്ങൾ

നദിയില്‍ നിന്നും അഴുകിയ  മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.   മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ ഇന്ദ്രാവതി നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ...

Latest News