കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലായ റിയൽ ന്യൂസ് കേരളയിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
- വാർത്താ/പ്രോഗ്രാം അവതാരകർ
(യോഗ്യത : ജേർണലിസം സംബന്ധമായ ബിരുദം)
- സബ്-എഡിറ്റർ (മലയാളം)
(യോഗ്യത : ജേർണലിസം സംബന്ധമായ ബിരുദം)
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കണ്ണൂർ സ്വദേശികൾക്കും പ്രവർത്തിപരിചയമുള്ളവർക്കും മുൻഗണന
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ 2019 ആഗസ്റ്റ് 30ന് മുൻപായി അയച്ചുതരിക. 3 മാസം പ്രൊബേഷൻ പീരിയഡ് (സ്റ്റൈപ്പന്റ് 3000-5000 രൂപ) ഉണ്ടായിരിക്കുന്നതാണ്
ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് പ്രത്യേകം സൂചിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് – 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക