ഇടുക്കി: പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസില്‍ തീപിടിത്തം. പവര്‍ഹൗസിന്റെ യാര്‍ഡിലുള്ള ട്രാന്‍സ്ഫോമറിലാണു തീപിടിച്ചത്.
പവര്‍ഹൗസിനോട് ചേര്‍ന്നുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു.
അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/realnewskeralaofficial/videos/1214459475416154/
പ്രതികരിക്കാൻ ഇവിടെ എഴുതുക