IDUKI

‘കുത്തിയത് ധീരജിന്‍റെ ചങ്കിൽ’ ; മരണം ചങ്ക് പിളര്‍ന്നെന്ന് ഡോക്ടര്‍

പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി

ഇടുക്കി പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബന്ദു അറിയിച്ചു.കോളജിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. ധീരജിനെ ...

ഇടുക്കിയിലെ മനോഹരമായ പുല്‍മേട്ടില്‍ ‘അഡ്വഞ്ചര്‍ സോണ്‍’ നിര്‍മ്മിക്കുന്നു

ഇടുക്കിയിലെ മനോഹരമായ പുല്‍മേട്ടില്‍ ‘അഡ്വഞ്ചര്‍ സോണ്‍’ നിര്‍മ്മിക്കുന്നു

ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കാവുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് പാഞ്ചാലിമേട്. പാഞ്ചാലിമേടിനെ കുറിച്ച്‌ ആ വഴി കടന്നുപോകുന്ന പല ടൂറിസ്റ്റുകളും അജ്ഞരാണ്. ഇതിന് ഒരു പരിഹാരമുണ്ടാക്കാന്‍ എന്ത് ...

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതില്‍ നിഗൂഢത, പ്രോട്ടോക്കോൾ ലംഘിച്ച് നിശാപാർട്ടിയും

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതില്‍ നിഗൂഢത, പ്രോട്ടോക്കോൾ ലംഘിച്ച് നിശാപാർട്ടിയും

കട്ടപ്പന: ഇടുക്കി  രാജാപ്പാറയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന നിശാപാര്‍ട്ടിക്കും ബെല്ലി ഡാന്‍സിനും മുമ്പ് സ്ഥാപനം ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണി. ചതുരംഗപ്പാറയില്‍ ...

നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം

നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം

ഇ​ടു​ക്കി: പ​നം​കു​ട്ടി​യി​ലു​ള്ള നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം. പ​വ​ര്‍​ഹൗ​സി​ന്‍റെ യാ​ര്‍​ഡി​ലു​ള്ള ട്രാ​ന്‍​സ്ഫോ​മ​റി​ലാ​ണു തീ​പി​ടി​ച്ച​ത്. പവര്‍ഹൗസിനോട്‌ ചേര്‍ന്നുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ...

Latest News