POWER HOUSE

ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ്. ...

സ്‌ഫെറിക്കൽ വാൽവിലെ തകരാർ; മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു

സ്‌ഫെറിക്കൽ വാൽവിലെ തകരാർ; മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു

മൂലമറ്റം: സ്‌ഫെറിക്കൽ വാൽവിലെ തകരാറിനെ തുടർന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്‌ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലാണ് തകരാറിലായത്. സീൽ ...

ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ;  ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

ചിത്തിരപുരം പവർ ഹൗസിന് സമീപം വൈദ്യുതാഘാതമേറ്റ് 54-കാരൻ മരിച്ചനിലയിൽ…

ഇടുക്കി: ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ...

പഴശ്ശി പദ്ധതി: പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം നാളെ

പഴശ്ശി പദ്ധതി: പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം നാളെ

കണ്ണൂർ :ജില്ലയിലെ വൈദ്യുതിക്ഷാമത്തിനും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമാകുന്ന പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം ...

നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം

നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം

ഇ​ടു​ക്കി: പ​നം​കു​ട്ടി​യി​ലു​ള്ള നേ​ര്യ​മം​ഗ​ലം പ​വ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം. പ​വ​ര്‍​ഹൗ​സി​ന്‍റെ യാ​ര്‍​ഡി​ലു​ള്ള ട്രാ​ന്‍​സ്ഫോ​മ​റി​ലാ​ണു തീ​പി​ടി​ച്ച​ത്. പവര്‍ഹൗസിനോട്‌ ചേര്‍ന്നുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കക്കയം പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. 15 ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

ഇടുക്കിയില്‍ പുതിയ പവര്‍ ഹൗ‌സ‌് കൂടി നിര്‍മിക്കും: മന്ത്രി എം എം മണി

തിരുവനന്തപുരം: ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസ‌് കൂടാതെ പുതുതായി ഒരു പവര്‍ഹൗസ‌് കൂടി നിര്‍മിക്കുമെന്ന‌് വൈദ്യുതി മന്ത്രി എംഎം മണി. ഇതിനായി നടത്തിയ പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയകരമായിരിക്കുമെന്നാണ‌് കണ്ടെത്തിയിട്ടുണ്ട‌്. സാധ്യതാപഠനം ...

Latest News