തൃശൂർ: മാളയിൽ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി പത്തൊമ്പതുകാരി.
പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പതിനൊന്നംഗ സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയെ ഫെയ്സ്ബുക്ക് വഴി സ്ഥാപിച്ച ബന്ധം മുതലെടുത്തും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക