ഫേസ്ബുക്ക്

“കടലിന്റെ വിശാലതയോളം നിറയുന്ന അനശ്വര കഥാപാത്രങ്ങളുടെ ഉടമയ്‌ക്ക് നവതി ആശംസകൾ”; മലയാളത്തിന്റെ മഹാനടൻ മധുവിന് നവതി ആശംസകള്‍ അറിയിച്ച് പ്രിയതാരം മഞ്ജു വാര്യർ

“കടലിന്റെ വിശാലതയോളം നിറയുന്ന അനശ്വര കഥാപാത്രങ്ങളുടെ ഉടമയ്‌ക്ക് നവതി ആശംസകൾ”; മലയാളത്തിന്റെ മഹാനടൻ മധുവിന് നവതി ആശംസകള്‍ അറിയിച്ച് പ്രിയതാരം മഞ്ജു വാര്യർ

മലയാളത്തിന്റെ മധുവസന്തം പ്രിയ താരം മധു ഇന്ന് നവതിയുടെ നിറവിലാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും ആയി ...

“നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല”; നൃത്ത വേഷത്തിൽ ഭർത്താവിന്റെ മാറോട് ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടി ആശാ ശരത്ത്

“നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല”; നൃത്ത വേഷത്തിൽ ഭർത്താവിന്റെ മാറോട് ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടി ആശാ ശരത്ത്

സിനിമാലോകത്ത് ധാരാളം ആരാധകരുള്ള താരമാണ് ആശാ ശരത്. അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവമാണ് താരം. വിവാഹശേഷം അഭിനയരംഗത്തേക്ക് കടന്നുവന്ന ആശ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻനിര നായകന്മാരോടൊപ്പമെല്ലാം ...

“പ്രിയ ഗുരുനാഥന് ജന്മദിനാശംസകൾ”; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രിയ താരം ജയസൂര്യ

“പ്രിയ ഗുരുനാഥന് ജന്മദിനാശംസകൾ”; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രിയ താരം ജയസൂര്യ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 മത് പിറന്നാൾ ആഘോഷിക്കുകയാണ്. രാഷ്ട്രീയ സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ഓഗസ്റ്റ് ...

കെ. വിദ്യ അറസ്റ്റിൽ; കേരളാ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

“സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാന്റെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഒരക്ഷരം മിണ്ടാതെ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി നിറമാണെന്ന് പറയുന്നു”; പ്രതികരണവുമായി ഹരീഷ് പേരടി

"സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാന്റെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഒരക്ഷരം മിണ്ടാതെ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി ...

ഫേസ്ബുക്ക് കാമുകനെ കാണാൻ പാക്കിസ്ഥാനിലേക്ക് കടന്ന് രാജസ്ഥാനിൽ നിന്നുള്ള ഇന്ത്യൻ യുവതി

ഫേസ്ബുക്ക് കാമുകനെ കാണാൻ പാക്കിസ്ഥാനിലേക്ക് കടന്ന് രാജസ്ഥാനിൽ നിന്നുള്ള ഇന്ത്യൻ യുവതി

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിനിയായ വിവാഹിതയായ ഇന്ത്യൻ യുവതി. 35 കാരിയായ രാജസ്ഥാൻ സ്വദേശിനിയായ അഞ്ജുവാണ് 25 കാരനായ പാകിസ്ഥാൻ ...

ഇനി മുതൽ രക്ഷിതാക്കളും സമൂഹമാധ്യമങ്ങളിൽ ഇടപെടും, ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സംവിധാനങ്ങൾ

കുട്ടികളുടെയും രക്ഷിതാക്കളുടെയും സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി മെറ്റ രണ്ട് സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങിയവ കുട്ടികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുവാനായി രക്ഷിതാക്കൾക്ക് അവസരം നൽകുന്ന സംവിധാനമാണ് ...

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

കേരള സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ കേരള പോലീസ് രംഗത്തെത്തി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മറ്റു മാർഗ്ഗങ്ങൾ വഴിയോ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ...

മെറ്റ വെരിഫൈഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കുള്ള മെറ്റ വെരിഫൈഡ് ഇന്ത്യയിൽ അവതരിപ്പിച്ചതായി മാർക്ക് സക്കർബർഗ് അറിയിച്ചു. സർക്കാർ തിരിച്ചറിയൽ രേഖകൾ നൽകി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്ന വരിസംഖ്യ ...

17കാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥനയുമായി മന്ത്രി

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് 17 വയസ്സുകാരിയായ കുട്ടിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു വെന്നും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ...

ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍

ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം

അമേരിക്കയിലാണ് ഇപ്പോൾ ഈ സേവനം ആദ്യമായി ആരംഭിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഈ സേവനം ഉടൻ നടപ്പിലാക്കും എന്ന് മെറ്റ അറിയിച്ചു. പരസ്യേതര വരുമാനം കൂട്ടുക എന്നതാണ് ഇതിലൂടെ ...

ഇന്‍സ്റ്റഗ്രാമിലെ നിങ്ങളുടെ സന്ദേശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കുക

ഇന്‍സ്റ്റഗ്രാമിലെ നിങ്ങളുടെ സന്ദേശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കുക

ന്യൂഡൽഹി: മെറ്റാ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ്. ഇതിൽ ഉപയോക്താക്കൾക്ക് നിരവധി മികച്ച ഫീച്ചറുകൾ ലഭിക്കും. ഇതോടൊപ്പം ...

ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈൻ ഇഷ്ടാനുസൃതമാക്കാൻ കഴിയും; ഫേസ്ബുക്ക് ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, അത് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയുക

ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈൻ ഇഷ്ടാനുസൃതമാക്കാൻ കഴിയും; ഫേസ്ബുക്ക് ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, അത് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയുക

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് അവരുടെ ഫീഡുകൾ ഇഷ്‌ടാനുസൃതമാക്കുന്നതിന് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ ഫേസ്ബുക്ക് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇപ്പോൾ പുതിയ '‘Show more' അല്ലെങ്കിൽ ...

ഇൻസ്റ്റാഗ്രാമിന് ഇന്ന് ജന്മദിനാശംസകൾ! ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ ഹിറ്റ്

ഇൻസ്റ്റാഗ്രാമിന് ഇന്ന് ജന്മദിനാശംസകൾ! ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ ഹിറ്റ്

ന്യൂഡൽഹി: ഇന്നത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സജീവ ഉപയോക്താക്കളുടെ എണ്ണം 1 ബില്യണിലധികം ആണെന്നതിൽ നിന്ന് അതിന്റെ ജനപ്രീതി അളക്കാൻ ...

ഫേസ്ബുക്ക് ആപ്പിൽ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ? ഈ ഘട്ടങ്ങൾ പാലിക്കുക

ഫേസ്ബുക്ക് ആപ്പിൽ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ? ഈ ഘട്ടങ്ങൾ പാലിക്കുക

ന്യൂഡൽഹി: ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എല്ലാവരും ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ...

ആളുകൾക്ക് അവരുടെ ട്വീറ്റുകൾ ഫേസ്ബുക്ക് പോസ്റ്റുകൾ പോലെ എഡിറ്റ് ചെയ്യാം, പുതിയ നടപടി

ആളുകൾക്ക് അവരുടെ ട്വീറ്റുകൾ ഫേസ്ബുക്ക് പോസ്റ്റുകൾ പോലെ എഡിറ്റ് ചെയ്യാം, പുതിയ നടപടി

ഡൽഹി: ട്വിറ്ററിൽ ചെയ്ത ഒരു ട്വീറ്റിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഇല്ലാതാക്കുകയല്ലാതെ ഉപയോക്താവിന് മറ്റ് മാർഗമില്ല. ഒരിക്കൽ പോസ്റ്റ് ചെയ്‌താൽ, ഉപയോക്താക്കൾക്ക് അവരുടെ ...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ...

അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്, അപ്‌ഡേഷൻ അടുത്തയാഴ്ച തന്നെ എത്തും

വീണ്ടും ഉപയോക്താക്കളെ ആകർഷിക്കുവാൻ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. അടുത്ത ആഴ്‌ച തന്നെ ഫേസ്ബുക്ക് പുതിയ അപ്‌ഡേഷൻ പരിചയപ്പെടുത്തും. ഏതാണ്ട് ടിക് ടോക്കിനെ അനുകരിക്കുന്ന വിധത്തിലാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ ...

മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്, പുതിയ പേര് മെറ്റ

വിആർ ഹെഡ്സെറ്റുകൾക്കായി പുതിയ അക്കൗണ്ട് ലോഗിൻ സിസ്റ്റം അവതരിപ്പിച്ച് മെറ്റ; മുതൽ വിആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് സഹായം വേണ്ട

ക്വസ്റ്റ് വിആർ ഹെഡ്സെറ്റുകൾക്കായി പുതിയ അക്കൗണ്ട് ലോഗിൻ സിസ്റ്റം അവതരിപ്പിച്ച് മെറ്റ. ഇനി മുതൽ വിആർ ഹെഡ്സെറ്റുകൾക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ആവശ്യമില്ല. പകരം ഉപയോക്താക്കൾക്ക് പുതിയ മെറ്റാ ...

ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍

ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം ഉപയോക്താക്കളോട്, സ്വകാര്യതാ നയത്തിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി..!

ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവ മെറ്റയുടെ ഉത്പന്നങ്ങളാണ്. ഇപ്പോഴിതാ സ്വകാര്യത നയത്തിൽ പുതിയ അപ്ഡേറ്റ് നൽകുകയാണ് കമ്പനി. പുതിയ അപ്ഡേറ്റുകൾ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് ഇതിനോടകം തന്നെ ...

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി; പുതിയ മാറ്റം ഇതാണ്

മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക് (Facebook), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ (Notification) ഉപയോക്താക്കള്‍ക്ക് ലഭിച്ചു ...

സ്‌നാപ് ചാറ്റില്‍ ഇനി മുതല്‍ നാല് പ്രാദേശിക  ഭാഷകള്‍ ആസ്വദിക്കാം

ഫേസ്ബുക്കും ട്വിറ്ററും ഉപേക്ഷിച്ചോ..? ഏറെ മുന്നിലായി സ്നാപ്ചാറ്റ്

സമൂഹമാധ്യമങ്ങൾക്ക് ഇപ്പോഴും നിരവധി ഉപഭോക്താക്കളാണ് ഉള്ളത്. ദിനംപ്രതി സമൂഹമാധ്യമങ്ങൾക്കിടയിൽ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നതും യാഥാർഥ്യം. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. ...

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

ഫേസ്ബുക്കിലെ വീഡിയോകൾ ഇനി ഈസിയായി ഡൗൺലോഡ് ചെയ്യാം, നൂതനമായൊരു ആപ്പ് ഇതാ

ഫേസ്ബുക്കിലെ വീഡിയോകൾ നമ്മൾ എങ്ങനെയാണ് ഡൗൺലോഡ് ചെയ്യാറുള്ളത്. ചിലത് വലിയ പ്രയാസമായിരിക്കും. അല്ലെ, എന്നാലിനി എളുപ്പത്തിൽ തന്നെ ഫേസ്ബുക്കിലെ വീഡിയോകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. അതിനായി പുതിയൊരു ...

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കിട്ടുക എട്ടിന്‍റെ പണി

ശ്രീലങ്കയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയ്‌ക്ക് വിലക്ക്

നിയന്ത്രണങ്ങൾ ശക്തമാകുകയാണ് ശ്രീലങ്കയിൽ. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് കൂടി ഏർപ്പെടുത്തുകയാണ്. ഇന്ത്യയ്ക്ക് വലിയ പദ്ധതികൾ ആവശ്യം, ഉദ്യോഗസ്ഥരുടെ നിലവിലുള്ള സ്ഥിതി അംഗീകരിക്കുവാൻ ...

റഷ്യയിൽ പുതിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തും; ഫേസ്ബുക്ക് നിരോധിച്ചതിന് പിന്നാലെ ട്വിറ്ററും റഷ്യ നിരോധിച്ചു

റഷ്യയിൽ പുതിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തും; ഫേസ്ബുക്ക് നിരോധിച്ചതിന് പിന്നാലെ ട്വിറ്ററും റഷ്യ നിരോധിച്ചു

റഷ്യയിലെ തങ്ങളുടെ കമ്പനി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ പുതിയ വിൽപ്പനകളും മൈക്രോസോഫ്റ്റ് താൽക്കാലികമായി നിർത്തും. നേരത്തെ ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും റഷ്യയിൽ നിരോധിച്ചിരുന്നു. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ...

‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ. തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം;  ഫേസ്ബുക്ക് ലൈവിലെത്തി പൊലീസിനെ വെല്ലുവിളിച്ച് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ട !
ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

‘ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനം, ചിലരിപ്പോഴും തുരുത്തുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

ഫേസ്ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനമെന്നും ചിലർ ഇപ്പോഴും വിഭാഗീയതയുടെ തുരുത്തുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ അതിനായുള്ള ശ്രമത്തിലാണ്. ...

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ; പരാതിയുമായി  കെ സുരേന്ദ്രൻ

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ; പരാതിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെയെടുത്ത ചിത്രത്തിന് തൻ്റെ പേരിൽ ട്രോൾ രൂപത്തിൽ അടിക്കുറിപ്പ് നൽകിയതിന് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുടമായി ബി.ജെ.പി സംസ്ഥാന ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തി; ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും സഹായത്തോടെ ഒന്നാം പ്രതി പിടിയില്‍

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തി; ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും സഹായത്തോടെ ഒന്നാം പ്രതി പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ ...

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റിലായി. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് അമീര്‍ (22) ആണ് പിടിയിലായത്. ...

മരക്കാര്‍ അറബിക്കടലിന്റെ സിംഹം; റിലീസ് തീയതി പ്രഖ്യാപിച്ചു

നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ വരുന്നു ; സന്തോഷം പങ്കുവച്ച് ആന്‍റണി പെരുമ്പാവൂര്‍

'മരക്കാര്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ . മരക്കാര്‍ ടീമിന്‍റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലും എത്തിയിരുന്നു. ചിത്രത്തിന്‍റെ ...

Page 1 of 5 1 2 5

Latest News