പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബ്രദേഴ്സ് ഡേ’യുടെ കിടിലന്‍ സക്സസ് ടീസര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മിയ, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റ്യന്‍, ധര്മജന്, വിജയ് രാഘവന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക