തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി.
‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തില്‍ അഞ്ച് വര്‍ഷം കൊണ്ടാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കിയത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു റിസർച് ഗൈഡ്.
ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീത സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക