മനസും ശരീരവും ഒരുപോലെ താത്പര്യം പ്രകടിപ്പിക്കുമ്പോൾ മാത്രം ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതാണ് ഉത്തമം. കാരണം സമ്മർദ്ദവും ഉത്കണ്ഠയുമായി ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിച്ചാൽ അത് മറ്റ് പല പ്രശ്നങ്ങളിലേക്കും വഴിതെളിക്കും.
ഇത്തരം സാഹചര്യങ്ങളിൽ പുരുഷന് ലിംഗോദ്ധാരണം നടക്കില്ല.സംതൃപ്തകരമായ ലൈംഗികബന്ധവും ലഭിക്കുകയില്ല. പുരുഷ ലിംഗം ലൈംഗിക ബന്ധത്തിൽ ഉദ്ധരിക്കാതിരിക്കാൻ ഇതൊരു പ്രധാന കാരണമാണ്. അതിനാൽ തന്നെ മനസും ശരീരവും വളരെ ശാന്തമായിരിക്കുന്ന വേളകളിൽ സെക്സിലേക്ക് കടക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക