ലക്നൗ : ലക്നൗവില്‍ നിന്നും ന്യൂ ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ട്രയിനിലെ രണ്ടു കോച്ചുകൾ പാളംതെറ്റി.
മൊറാദബാദിനു സമീപമുണ്ടായ അപകടം വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക