TRAIN ACCIDENT

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി അപകടം; 12 പേര്‍ മരിച്ചു

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി അപകടം; 12 പേര്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും 12 പേര് മരിക്കുകയും ചെയ്‌തു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ ...

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം; മരണ സംഖ്യ 11 ആയി

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം; മരണ സംഖ്യ 11 ആയി

അമരാവതി: ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപ‍കടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് ...

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 9 മരണം, 29 പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 9 മരണം, 29 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാ പ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 9 ആയി. അപ‍കടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റായ്‌ഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് ...

കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഗ്ലാസ്സുകൾ പൊട്ടി

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവം; സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റെയില്‍വേ. കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണ് ...

ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ താംബരത്ത്  ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത ...

ബംഗ്ലദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 15 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബംഗ്ലദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 15 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ധാക്ക: ബംഗ്ലദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. 100 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരു ചരക്ക് തീവണ്ടിയും എതിര്‍ദിശയില്‍ നിന്നും വന്ന പാസഞ്ചര്‍ ...

ബിഹാറിൽ ട്രെയിൻ പാളംതെറ്റി: മൂന്നു കോച്ചുകൾ പാളം തെറ്റി, 4 മരണം, 100 ൽ ഏറെപ്പേർക്കു പരുക്ക്

ബിഹാറിൽ ട്രെയിൻ പാളംതെറ്റി: മൂന്നു കോച്ചുകൾ പാളം തെറ്റി, 4 മരണം, 100 ൽ ഏറെപ്പേർക്കു പരുക്ക്

ന്യൂഡൽഹി: ബിഹാറിൽ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി. അപകടത്തിൽ 4 യാത്രക്കാർ മരിച്ചു. 100 ൽ ഏറെപ്പേർക്കു പരുക്കേറ്റു. സംഭവം ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് ...

ട്രാക്ക് അറ്റകുറ്റപ്പണി: ഇന്ന് നാലു ട്രെയിനുകള്‍ കൂടി റദ്ദാക്കി

ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ച് വീണ് ആണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് ...

പാകിസ്താനില്‍ ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി; 25 മരണം, 80 പേർക്ക് പരിക്ക്

പാകിസ്താനില്‍ ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി; 25 മരണം, 80 പേർക്ക് പരിക്ക്

കറാച്ചി: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ 25 പേര്‍ മരിച്ചു. 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര ...

ബം​ഗാളിൽ ​ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോ​ഗികൾ പാളം തെറ്റി

ബം​ഗാളിൽ ​ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം ...

ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ഭയങ്കരമായ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് ആഴ്ചകൾക്ക് ശേഷം സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ (എസ്ഇആർ) അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാതായി റിപ്പോർട്ട്. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ...

ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

മകളുടെ വാശിക്ക് മുമ്പിൽ തോറ്റുകൊടുത്ത അച്ഛനും മകൾക്കും ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രെയിൻ ദുരന്തവും ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വാർത്തകളാണ് നാം കാണുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട അതേ കോറൽ മണ്ഡൽ എക്സ്പ്രസിൽ യാത്ര ചെയ്ത് ജീവൻ തലനാരിഴയ്ക്ക് ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ വന്ന മാറ്റമാണ് അപകടകാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. വാർത്താ ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ട്രെയിൻ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന നടപടികളുമായി എല്‍ഐസി

28 വര്‍ഷത്തെ ഏറ്റവും വലിയ ട്രെയിൻ അപകടത്തിന് ആണ് ഒഡീഷ സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് എല്‍ഐസി. ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ...

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

പട്ന: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും ...

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 207 മരണം; ഞെട്ടലിൽ രാജ്യം

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 207 മരണം. 900ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ...

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഭുവനേശ്വര്‍: ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 50 പേര്‍ക്ക് പരിക്കേറ്റു. കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി ഉണ്ടായ കൂട്ടിയിടിയിൽ കോറോമണ്ടേൽ എക്സ്പ്രസിന്‍റെ ബോഗികള്‍ പാളം തെറ്റി. ...

വർക്കലയില്‍ ട്രെയിന്‍ തട്ടി രണ്ടു വയസുകാരി മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടുവയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. ഇടവയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. അബ്ദുല്‍ അസീസ് - ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. ...

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു

മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിന് ...

കളമശേരിയിൽ രാത്രി ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ യുവതിക്ക് രക്ഷകരായി പൊലീസുകാർ

മംഗളൂരുവിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രെയിനിൽനിന്നു വീണു കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കിടന്ന യുവതിക്കു കളമശേരി സ്റ്റേഷനിലെ പൊലീസുകാർ രക്ഷകരായി. നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനു സമീപം വൈലോപ്പിള്ളി വീട്ടിൽ സോണിയയെ ...

ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യം; പറയുന്നത് നുണയെന്ന് നിഗമനത്തിൽ പോലീസ്

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ...

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്‌ക ...

എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി 4 കിലോമീറ്ററോളം സഞ്ചരിച്ച് സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ

ചെന്നൈ:  എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി 4 കിലോമീറ്ററോളം സഞ്ചരിച്ച് സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ. മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ആണ് ...

കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെ കല്ലേറ്, കോട്ടയം സ്വദേശിനിയായ 12കാരിക്ക് തലയ്‌ക്ക് പരിക്ക്‌

കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെ കല്ലേറ്, കോട്ടയം സ്വദേശിനിയായ 12കാരിക്ക് തലയ്‌ക്ക് പരിക്ക്‌

കണ്ണൂർ: കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്. അച്ഛമ്മ ...

 പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് പൊലീസ്; മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതി

 പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് പൊലീസ്; മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതി

ആലപ്പുഴ:  പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ...

മുംബൈയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, 50 പേർക്ക് പരിക്ക്

ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം, 50 പേർക്ക് പരിക്കേറ്റു

മുംബൈ : ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ ...

ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തി

ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോളെയാണു (38) ദുരൂഹ ...

മുംബൈയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, 50 പേർക്ക് പരിക്ക്

മുംബൈയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, 50 പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ...

ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുൻപിൽ കൊണ്ടിട്ടു

ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുൻപിൽ കൊണ്ടിട്ടു

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുൻപിൽ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപത്ത് ട്രെയിൻ തട്ടി ...

കൽക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

ന്യൂ ഡൽഹി: ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പത്ത് കോച്ചുകൾ പാളം തെറ്റി. ഹരിയാനയിലെ റോഹ്തക്കിലെ ഖരാവാദ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ...

Page 1 of 3 1 2 3

Latest News