കൊല്ലം: മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്ട്സ്, ഇലക്ട്രോണിക് മെക്കാനിക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
അഭിമുഖം 28ന് രാവിലെ 10ന് ഐടിഐയില്‍ നടക്കും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
വിശദ വിവരങ്ങള്‍ 0474-2793714 നമ്പറിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക