വാഷിങ്ടണ്‍: സ്മാര്‍ട്ബാന്‍ഡ് നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നു. 210 കോടി ഡോളറിന്റോതാണ് ഇടപാട്. ഗൂഗിളിന്റെ സ്മാര്‍ട്ട് ബാന്‍ഡ് വിപണിയിലേക്കുള്ള ചുവട്വയ്പ്പായാണ് ലോകം ഏറ്റെടുപ്പിനെ കാണുന്നത്. പിക്സല്‍ ബ്രാന്‍ഡില്‍ മൊെബെല്‍ ഫോണുകളിറക്കുന്ന ഗൂഗിളിന് സ്മാര്‍ട്ട് ബാന്‍ഡ്, വാച്ച് തുടങ്ങിയവ ഇല്ലാത്തത് ടെക് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഏകദേശം 280 ലക്ഷം ഉപയോക്താക്കളാണു ലോകത്ത് ഫിറ്റ്ബിറ്റിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക