ഗൂഗിൾ

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് പലപ്പോഴും നമുക്ക് സഹായകമാകുന്നത് ഗൂഗിൾ ആണ്. നമുക്ക് അറിയാത്ത എല്ലാ ചോദ്യങ്ങൾക്കും ഗൂഗിളിൽ ഉത്തരമുണ്ട്. ഇപ്പോഴിതാ തെരച്ചിൽ എളുപ്പമാക്കുന്നതിന് 'സെർക്കിൾ ടു സെർച്ച് ഫീച്ചർ' ...

ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യുഎസ് കോടതി

ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യുഎസ് കോടതി

സെർച്ച് എൻജിൻ ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യുഎസ് കോടതി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതും ആയി ബന്ധപ്പെട്ട് നൽകിയ കേസിലാണ് കോടതിയുടെ ...

2022 ഡിസംബറില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 22.54 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാമിനായുള്ള 12 പോളിസികളില്‍ നിന്ന് 12.03 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി മെറ്റ

വാർത്തയില്ലെങ്കിൽ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സർക്കാർ പരസ്യവും നൽകില്ലെന്ന് കാനഡ

ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് കമ്പനികൾ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകണമെന്ന നിയമം കാനഡ പാസാക്കിയതിനു പിന്നാലെയാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാർത്താ ലിങ്കുകൾ ...

ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്തു; സമ്മാനമായി ഒരുകോടി രൂപ സ്വന്തമാക്കി മലയാളി യുവാവ്

ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്തു; സമ്മാനമായി ഒരുകോടി രൂപ സ്വന്തമാക്കി മലയാളി യുവാവ്

ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊടുത്ത മലയാളി യുവാവിന് ഒരു കോടിയിലേറെ രൂപ പാരിതോഷികം നൽകി ഗൂഗിൾ. ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെഎൽ ...

ഗൂഗിൾ സെർച്ചിന്റെ പുതിയ ഫീച്ചറുകൾ വരുന്നു, ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്രത്യേക ഫീച്ചറുകൾ ലഭിക്കൂ

ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി പാസ്സ്‌വേർഡ് വേണ്ട; സുരക്ഷിതമായ ലോഗിൻ സംവിധാനം ഇങ്ങനെ

ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിന് പാസ്സ്‌വേർഡ് വേണ്ടാത്ത സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. എങ്ങിനെ എന്നല്ലേ? ഇനി മുതൽ 'പാസ്കീ' എന്ന പുതിയ സംവിധാനത്തിലൂടെ അതിവേഗം ഗൂഗിൾ ലോഗിൻ ...

ഗൂഗിൾ സെർച്ചിന്റെ പുതിയ ഫീച്ചറുകൾ വരുന്നു, ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്രത്യേക ഫീച്ചറുകൾ ലഭിക്കൂ

ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജിനെ വെട്ടി നുറുക്കാനാകും; കൗതുകമുണർത്തുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ

ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജിനെ ഇനി മുതൽ വെട്ടി നുറുക്കാനാകും. എങ്ങനെയെന്നല്ലേ, സംഭവം സിമ്പിളാണ്. ഒരു പ്രത്യേക വാക്ക് ഉപയോഗിക്കണമെന്ന് മാത്രം. എന്നാൽ മാത്രമേ സെർച്ച് റിസൾട്ട് ...

ഗൂഗിൾ സെർച്ചിന്റെ പുതിയ ഫീച്ചറുകൾ വരുന്നു, ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്രത്യേക ഫീച്ചറുകൾ ലഭിക്കൂ

ഗൂഗിൾ സെർച്ചിന്റെ പുതിയ ഫീച്ചറുകൾ വരുന്നു, ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്രത്യേക ഫീച്ചറുകൾ ലഭിക്കൂ

ഗൂഗിൾ അതിന്റെ ഉപയോക്താക്കൾക്ക് പുതിയ എന്തെങ്കിലും നൽകാൻ നിരന്തരം പരീക്ഷണങ്ങൾ തുടരുന്നു. വരും ദിവസങ്ങളിൽ ഗൂഗിൾ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ നൽകും, അതുവഴി ഉപയോക്താക്കൾക്ക് ധാരാളം സൗകര്യങ്ങൾ ...

ഗൂഗിൾ ഫോട്ടോസിൽ പുതിയ ടൂൾ ലഭ്യമാകും, ഉപയോക്താക്കൾക്ക് ഫോട്ടോകൾ എളുപ്പത്തിൽ തിരയാൻ കഴിയും

ഗൂഗിൾ ഫോട്ടോസിൽ പുതിയ ടൂൾ ലഭ്യമാകും, ഉപയോക്താക്കൾക്ക് ഫോട്ടോകൾ എളുപ്പത്തിൽ തിരയാൻ കഴിയും

ന്യൂഡൽഹി: ഫോട്ടോ സംഭരണത്തിനായി ലോകമെമ്പാടും ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുന്നു. സ്റ്റോറേജ് കൂടാതെ, ഉപയോക്താക്കൾക്ക് അതിൽ നിരവധി മികച്ച സവിശേഷതകളും ലഭിക്കുന്നു. ഈ ഫീച്ചറുകളുടെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ ...

സാംസങ് സ്‌മാർട്ട്‌ഫോണുകളിൽ നിലവിലുള്ള പിഴവ് കാരണം ഉപയോക്താക്കൾക്ക് വൻ അപകടമുണ്ടെന്ന് ഗൂഗിൾ  

സാംസങ് സ്‌മാർട്ട്‌ഫോണുകളിൽ നിലവിലുള്ള പിഴവ് കാരണം ഉപയോക്താക്കൾക്ക് വൻ അപകടമുണ്ടെന്ന് ഗൂഗിൾ  

സെർച്ച് എഞ്ചിൻ കമ്പനിയായ ഗൂഗിൾ പല സാംസങ് സ്മാർട്ട്ഫോണുകളിലും സീറോ-ഡേ സുരക്ഷാ പിഴവ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. സാംസങ് സ്‌മാർട്ട്‌ഫോണുകളുടെ കസ്റ്റം-ബിൽഡ് സോഫ്‌റ്റ്‌വെയറിൽ ഉണ്ടായിരുന്ന ഈ പിഴവ് ...

ഗൂഗിളിന്റെ സമ്മാനം: ഫോണുകളില്‍ ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) എത്തുന്നു

ഗൂഗിളിന്റെ സമ്മാനം: ഫോണുകളില്‍ ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) എത്തുന്നു

ഗൂഗിൾ തങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗംഭീര സമ്മാനം നൽകി. യഥാർത്ഥത്തിൽ സ്മാർട്ട്‌ഫോണുകൾക്കായി ഗൂഗിൾ ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) പ്രഖ്യാപിച്ചു. 250 ദശലക്ഷത്തിലധികം ഉപകരണങ്ങൾ ഇപ്പോൾ ...

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന: സ്മാർട്ട്ഫോണുകളിൽ മികച്ച ഓഫർ, ഉടൻ വാങ്ങൂ

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന: സ്മാർട്ട്ഫോണുകളിൽ മികച്ച ഓഫർ, ഉടൻ വാങ്ങൂ

ഫ്ലിപ്പ്കാർട്ടിലെ ബിഗ് ദീപാവലി വിൽപ്പന ഇപ്പോൾ എല്ലാവർക്കും തത്സമയമാണ്. പ്ലസ് അംഗങ്ങൾക്കായി തിങ്കളാഴ്ച ആരംഭിച്ച വിൽപ്പന ഒക്ടോബർ 16 വരെ തുടരും. വിൽപ്പനയ്ക്കിടെ ഫ്ലിപ്പ്കാർട്ട് നതിംഗ് ഫോൺ1, ...

ഗൂഗിൾ പിക്സൽ വാച്ച് ഒക്ടോബർ 6 ന് ലോഞ്ച് ചെയ്യുന്നു; ചിത്രങ്ങൾ ചോർന്നു! നിറങ്ങളും നിരവധി സവിശേഷതകളും  

ഗൂഗിൾ പിക്സൽ വാച്ച് ഒക്ടോബർ 6 ന് ലോഞ്ച് ചെയ്യുന്നു; ചിത്രങ്ങൾ ചോർന്നു! നിറങ്ങളും നിരവധി സവിശേഷതകളും  

ഗൂഗിൾ അതിന്റെ പിക്സൽ 7 സീരീസ് സ്മാർട്ട് വാച്ച്, പിക്സൽ വാച്ച് അവതരിപ്പിക്കാൻ തയ്യാറാണ്. വാച്ച് ഒക്ടോബർ 6 ന് ലോഞ്ച് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഗൂഗിൾ ...

കോവിഡിലും തളരാതെ ഗൂഗിൾ

സാമ്പത്തിക പ്രതിസന്ധിയിൽ ഗൂഗിൾ, നിയമനങ്ങളെല്ലാം മന്ദഗതിയിലാക്കുന്നു..

സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഗൂഗിൾ. ഇതോടെ തങ്ങളുടെ നിയമനങ്ങളെല്ലാം മന്ദഗതിയിലാക്കിയിരിക്കുകയാണ് ഗൂഗിൾ. ഈ വർഷം നടത്തേണ്ടിയിരുന്ന നിയമനങ്ങളാണ് ഗൂഗിൾ പതിയെയാക്കിയിരിക്കുന്നത്. മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍; ...

യാത്ര പുറപ്പെടുന്നതിന് മുൻപ്  ടോള്‍ എത്രയാകും എന്ന് ഇനി അറിയാം; നിങ്ങളെ  ഗൂഗിള്‍ മാപ്പ് സഹായിക്കും.!

ഇനി കടിഞ്ഞാൺ.. ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറക്കാൻ ഗൂഗിൾ

ഇനി ഗൂഗിളിന്റെ കടിഞ്ഞാൺ ഇനി ലൊക്കേഷൻ ഹിസ്റ്ററിയിലും. ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററിയെല്ലാം ക്ലിയറക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അതായത്, ഇനി ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ ...

ക്യൂവല്‍കോം ചിപ്പുള്ള ലോകത്തെ 300 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിലും സുരക്ഷ വീഴ്ച

പത്ത് ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്പീഡ് റഡാർ ക്യാമറ, എഐ ...

വാക്സിനേഷൻ നിയമങ്ങൾ ലംഘിക്കുന്ന ജീവനക്കാരെ പുറത്താക്കുമെന്ന് ഗൂഗിൾ : റിപ്പോർട്ട്

വാക്സിനേഷൻ നിയമങ്ങൾ ലംഘിക്കുന്ന ജീവനക്കാരെ പുറത്താക്കുമെന്ന് ഗൂഗിൾ : റിപ്പോർട്ട്

കോവിഡ് -19 വാക്‌സിനേഷൻ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്നും തങ്ങളുടെ ജീവനക്കാരോട് ശമ്പളം നഷ്‌ടപ്പെടുമെന്നും ആൽഫബെറ്റ് ഇങ്ക്‌ ഗൂഗിൾ പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. ജീവനക്കാർക്ക് തങ്ങളുടെ വാക്സിനേഷൻ ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തി; ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും സഹായത്തോടെ ഒന്നാം പ്രതി പിടിയില്‍

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തി; ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും സഹായത്തോടെ ഒന്നാം പ്രതി പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ ...

ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ പങ്കാളിയെ തിരഞ്ഞ്‌ ഗൂഗിൾ, നിലവിൽ റിലയൻസ് ജിയോയുമായി ധാരണയിൽ

ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ പങ്കാളിയെ തിരഞ്ഞ്‌ ഗൂഗിൾ, നിലവിൽ റിലയൻസ് ജിയോയുമായി ധാരണയിൽ

ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസ് ജിയോയ്‌ക്കൊപ്പമാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിൾ തനിക്കായി ഒരു പുതിയ പങ്കാളിയെ തേടുന്നു. ഇന്ത്യയിലെ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളെയും ടെലികോം ഓപ്പറേറ്റർമാരെയും ഡെവലപ്പർമാരെയും ഗൂഗിൾ ...

Google തിരയലിന്റെ ശൈലി മാറാൻ പോകുന്നു, അത് വളരെ എളുപ്പമായിരിക്കും

Google തിരയലിന്റെ ശൈലി മാറാൻ പോകുന്നു, അത് വളരെ എളുപ്പമായിരിക്കും

ഒരു പുതിയ ഫീച്ചറിലൂടെ ഗൂഗിൾ സെർച്ച് അതിന്റെ യൂസർ ഇന്റർഫേസ് മാറ്റാൻ പോകുന്നു. പുതിയ ഫീച്ചറിലൂടെ മൊബൈലിൽ ഗൂഗിളിൽ തിരയുമ്പോൾ സ്ക്രോളിംഗ് നടത്തേണ്ടിവരും. യഥാർത്ഥത്തിൽ, പുതിയ അപ്‌ഡേറ്റിന് ...

തൊഴിലവസരങ്ങള്‍ തിരയാൻ ഗൂഗിള്‍ ആപ്പ്

നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്‌ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഗൂഗിള്‍ മാപ്പ്‌, Gmail, അല്ലെങ്കിൽ ഗൂഗിള്‍ ഫോട്ടോകൾ ...

പാസ്‌പോർട്ട് എന്ന പേരിൽ മടക്കാവുന്ന ഫോൺ ഗൂഗിൾ കൊണ്ടുവരുന്നു, 7.6 ഇഞ്ച് ഡിസ്പ്ലേ, ഉടൻ ലോഞ്ച് ചെയ്യും

പാസ്‌പോർട്ട് എന്ന പേരിൽ മടക്കാവുന്ന ഫോൺ ഗൂഗിൾ കൊണ്ടുവരുന്നു, 7.6 ഇഞ്ച് ഡിസ്പ്ലേ, ഉടൻ ലോഞ്ച് ചെയ്യും

Google- ന്റെ മടക്കാവുന്ന ഫോണിനെക്കുറിച്ച് വളരെക്കാലമായി ഒരു ചർച്ചയുണ്ട്. ഗൂഗിൾ പിക്സൽ ഫോൾഡ് സ്മാർട്ട്ഫോണിന്റെ ഒരു കാഴ്ച 2021 അവസാനത്തോടെ കാണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ...

കോവിഡിലും തളരാതെ ഗൂഗിൾ

ഗൂഗിളിന്റെ പുതിയ ഓഫീസും സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന കേന്ദ്രവും ഇനി ഖത്തറിൽ, പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഗൂഗിൾ

ഗൂഗിളിന്റെ പുതിയ ഓഫീസ് ഇനി ഖത്തറിൽ. പുതിയ ഓഫീസും സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന കേന്ദ്രവും ഖത്തറിൽ ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഗൂഗിൾ. ഗൂഗിള്‍ ക്ലൗഡ് റീജിയന്‍ പ്രത്യേകമായി ...

കോവിഡിലും തളരാതെ ഗൂഗിൾ

പുതിയ ഐടി നിയമങ്ങള്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിന് ബാധകമാകില്ല, നിലപാടറിയിച്ച് ഗൂഗിൾ

ഓൺലൈൻ മാധ്യമങ്ങൾക്ക് പുതിയ ഐടി നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ. തങ്ങളുടെ സെർച്ച് എൻജിന് പുതിയ നിയമങ്ങൾ ബാധകമല്ലെന്ന് ഗൂഗിൾ എൽഎൽസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഡൽഹി ...

കോവിഡിലും തളരാതെ ഗൂഗിൾ

ഒടുവിൽ കാത്തിരിപ്പ് ഫലം കണ്ടു…! ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിൽ ഡാർക്ക് മോഡ് പുറത്തിറക്കി ഗൂഗിൾ

നമ്മളിൽ മിക്കവരും രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറുകൾക്ക് മുന്നിൽ തന്നെ ഇരിക്കുന്നവരാണ്. ഇത് കണ്ണിന് നല്ലതല്ലെന്ന് പൂർണമായി അറിവുണ്ടായിരുന്നാലും നമ്മുടെ ജോലിയും മറ്റ് സാഹചര്യങ്ങളും കാരണം ഈ ...

മടക്കാവുന്ന ഐഫോണിന്റെ പണിപ്പുരയില്‍ ആപ്പിള്‍; രണ്ട് വര്‍ഷത്തിനകം വിപണിയില്‍

കോവിഡ് പ്രതിസന്ധി ; ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്‌ക്ക് സഹായമെത്തിക്കാൻ ആപ്പിളും

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ സഹായവുമായി വൻകിട കമ്പനികളും. ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികളെല്ലാം ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് ...

പ്ലേസ്റ്റോർ വഴി നൽകുന്ന ആപ്പുകളുടെ പോളിസി  അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് ഗൂഗിൾ;  പുതിയ പോളിസികൾ നിങ്ങളെ ബാധിക്കുമോ?

പ്ലേസ്റ്റോർ വഴി നൽകുന്ന ആപ്പുകളുടെ പോളിസി അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് ഗൂഗിൾ; പുതിയ പോളിസികൾ നിങ്ങളെ ബാധിക്കുമോ?

പ്ലേസ്റ്റോർ വഴി നൽകുന്ന ആപ്പുകളുടെ പോളിസി അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് ഗൂഗിൾ. ഒരു ഫോണിൽ ഏത് ആപ്പുകളാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് എന്ന് മനസിലാക്കുന്നതിൽ നിന്ന് മിക്ക ഡെവലപ്പേഴ്സിനേയും നിയന്ത്രിക്കുന്നതാണ് ...

പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാൻ ഇനി ഗൂഗിൾ സ്റ്റാക്ക് ആപ്പ്

പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാൻ ഇനി ഗൂഗിൾ സ്റ്റാക്ക് ആപ്പ്

ഇനി പ്രധാനപ്പെട്ട രേഖകൾ ഗൂഗിളിൽ സൂക്ഷിച്ച വയ്ക്കാം. ഗൂഗിൾ സ്റ്റാക്ക് ആപ്പ് എത്തിയിരിയ്ക്കുകയാണ്. ഗൂഗിളിന്റെ പുത്തൻ ആപ്പുകൾ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന ഏരിയ 120 വിഭാഗമാണ് ...

ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി; പരിഭ്രാന്തിയോടെ ഗൂഗിൾ

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സേർച്ചിങ് രീതികളിൽ മാറ്റം; റിപ്പോർട്ട് പുറത്തുവിട്ടു ഗൂഗിൾ

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സേർച്ചിങ് രീതികളും അടിമുടി മാറിയതായി റിപ്പോർട്ട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ...

സൂപ്പർ ഫോൺ ക്ലീനർ 2020 , പ്രൈവസി സേഫ്റിംഗ്‌ടോൺ മേക്കർ, നെയിം ആർട്ട് ഫോട്ടോ എഡിറ്റർ തുടങ്ങി മുപ്പത്തിയഞ്ചിൽപരം ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

സൂപ്പർ ഫോൺ ക്ലീനർ 2020 , പ്രൈവസി സേഫ്റിംഗ്‌ടോൺ മേക്കർ, നെയിം ആർട്ട് ഫോട്ടോ എഡിറ്റർ തുടങ്ങി മുപ്പത്തിയഞ്ചിൽപരം ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

മുപ്പത്തിയഞ്ചിൽപരം ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ് ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ. ഗൂഗിൾ ...

ഉടനെത്തും ആന്‍ഡ്രോയിഡ് 12 ; പ്രഖ്യാപനവുമായി ഗൂഗിൾ

ഉടനെത്തും ആന്‍ഡ്രോയിഡ് 12 ; പ്രഖ്യാപനവുമായി ഗൂഗിൾ

ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാക്കിയാണ് ...

Page 1 of 2 1 2

Latest News