പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. കേസ് സിബിഐ അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ യാണു ഹര്‍ത്താലെന്നും ഹര്‍ത്താലിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധിച്ച് കടകളപ്പിക്കുകയോ ചെയ്യരുതെന്നും യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക