ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നുവെന്നാരോപിച്ച് യാക്കോബായ വിഭാഗം വിശ്വാസമതില്‍ തീര്‍ക്കും.
കഴിഞ്ഞ ദിവസം തങ്ങളുടെ സഭാ വിശ്വാസികള്‍ക്ക് മാന്യമായ ശവസംസ്കാരത്തിനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് യാക്കോബായ സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരിന്നു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് യാക്കോബായ സഭ നേരിടുന്നതെന്നും സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക